Browsing Category

Sports

സഞ്ജു വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

വെടിക്കെട്ട് പ്രകടനവുമായി സഞ്ജു മുന്നില്‍ നിന്ന് നയിച്ചപ്പോള്‍, ദക്ഷിണാഫ്രിക്ക ‘എ’യ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് എയ്ക്ക് ത്രസിപ്പിക്കുന്ന ജയം. 36 റണ്‍സിനായിരുന്നു…

67-ാമത് നെഹ്റു ട്രോഫി ജലോത്സവം ഇന്ന് സച്ചിൻ ടെൻഡുൽക്കർ മുഖ്യാതിഥി

കനത്ത മഴയെത്തുടർന്ന് മാറ്റി വച്ച 67-ാമത് നെഹ്റു ട്രോഫി ജലോത്സവം ഇന്ന് നടക്കും. ജലോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു.

ലോക ബാഡ്മിന്‍റൺ കിരീടം പി.വി സിന്ധുവിന്

ലോക ബാഡ്മിന്‍റൺ ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം ഇന്ത്യയുടെ പി.വി സിന്ധു സ്വന്തമാക്കി. ജപ്പാൻ താരം നൊസോമി ഒകുഹാരയെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് തറപറ്റിച്ചാണ് സിന്ധുവിന്‍റെ…

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു സെമിയില്‍.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ തായ്‌വാന്‍ താരം തായ് സു യിങിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് സിന്ധുവിന്റെ…

ശ്രീശാന്തിന്റെ വിലക്ക് ബി.സി.സി.ഐ അവസാനിപ്പിക്കുന്നു.

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് ബി.സി.സി.ഐ അവസാനിപ്പിക്കുന്നു. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴ് വര്‍ഷമായി കുറച്ചു. ഇതു പ്രകാരം…

നോർത്ത് ടെക്സാസ് ഡ്രാഗൺ ബോട്ട് ഫെസ്റ്റ്, ലൂണ ലെജന്റ്സ് ചാമ്പ്യൻ.

മാർക്കോ പോളോ വേൾഡ് ഫൌണ്ടേഷൻ സംഘടിപ്പിച്ച വള്ളം കളി മത്സരത്തിൽ ശ്രീ ജോർജ് വർഗീസ് (വിജി )നേതൃത്വത്തിൽ ഇരുപത്തി രണ്ടു തുഴച്ചിൽക്കാരുമായി ഇറങ്ങിയ ലൂണ ലെജന്റ്സ് 2019 വര്ഷത്തെ ചാമ്പ്യൻ…

ഐ.സി.സി പുതിയ ടെസ്റ്റ് റാങ്കിങ് പുറത്ത് വിട്ടു

ഐ.സി.സി പുതിയ ടെസ്റ്റ് റാങ്കിങ് പുറത്ത് വിട്ടു. റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്‍ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ചേതേശ്വര്‍ പൂജാര…

15 ദിവസത്തിനിടെ നാലാം സ്വർണം; ഹിമ ഓടിക്കയറുന്നത് ചരിത്രത്തിലേക്ക്

ചെക്ക് റിപ്പബ്ളിക്കില്‍ നടക്കുന്ന ടാബോര്‍ അത്‍ലറ്റിക് മീറ്റില്‍ സ്വര്‍ണമണിഞ്ഞ് ഇന്ത്യന്‍ താരം ഹിമ ദാസ്. 15 ദിവസത്തിനിടെ ഹിമ സ്വന്തമാക്കുന്ന നാലാമത്തെ അന്താരാഷ്ട്ര സ്വര്‍ണമാണിത്.…

അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയിൽ

അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കും. ഇന്ത്യ 2023ലാകും ലോകകപ്പിന് വേദിയാവുക. ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കും എന്ന പ്രത്യേകതയുമുണ്ട്.

സ്‌പോട്‌സ് അക്കാദമി ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; 22 കുട്ടികള്‍ ആശുപത്രിയില്‍

നെടുങ്കണ്ടം സ്‌പോട്‌സ് അക്കാദമി ഹോസ്റ്റലില്‍ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 22 കുട്ടികളെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18 ആണ്‍കുട്ടികള്‍ക്കും നാല്…