Browsing Category
politics
അടിസ്ഥാന രഹിതമായ ആരോപണം ഒരു കോടി രൂപ നഷ്ടപരിഹാരം വേണം സ്വപനക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് എം വി ഗോവിന്ദന്‍.
സ്വപ്ന സുരേഷിനോട് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങളില്‍…
ബ്രഹ്മപുരം തീപിടുത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും മുഖ്യമന്ത്രി
ബ്രഹ്മപുരം തീപിടുത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചട്ടം 300 അനുസരിച്ച് നിയമ സഭയിൽ നടത്തിയ പ്രസ്തവാനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം…
ബഫര്‍ സോണ്‍ ,സുപ്രിം കോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് പരിഗണിക്കും
ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രിം കോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് മുതല്‍ കേസുകള്‍ പരിഗണിക്കും. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സഞ്ജയ് കൗള്‍ എന്നിവരടങ്ങിയ…
“ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണ് തല്ല് അവര് ചോദിച്ചു വാങ്ങുന്നതാണ് ” കെ ബി ഗണേഷ് കുമാർ
രോഗികളും കൂട്ടിരിപ്പികാരും ഡോക്ടർമാരെ തല്ലുന്നതിനോട് യോജിപ്പില്ലെങ്കിലും ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണെന്ന് കെ ബി ഗണേഷ് കുമാർ എം.എൽ.എ. സ്വന്തം മണ്ഡലത്തിൽ ശസ്ത്രക്രിയയ്ക്ക്…
‘നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് ആരോഗ്യമന്ത്രിയാണ് ” ബ്രഹ്മപുരം വിഷയത്തിൽ വീണ ജോർജിനെതിരെ വി ഡി സതീശൻ
ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ്…
കേരളത്തിൽ തമ്മിലടിക്കുന്നവർ ത്രിപുരയിൽ ഒന്നിച്ചപ്പോൾ ജനം തെരഞ്ഞെടുത്തത് ബിജെപിയെയാണെന്ന് അമിത് ഷാ
കേരളത്തിൻ്റെ വികസനം കോൺഗ്രസിനെക്കൊണ്ടും കമ്മ്യൂണിസ്റ്റിനെക്കൊണ്ടും സാധ്യമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല,…
‘കമ്യൂണിസ്റ്റ് പാർട്ടി തെറ്റായ ഒരു പ്രവണതയും വച്ചുപൊറുപ്പിക്കുന്ന പാർട്ടിയല്ല. വിഭാഗീയതക്കെതിരെ തക്കത്തുമായി എം വി…
കുട്ടനാട്ടിലെ സിപിഎം വിഭാഗീയതയിൽ ശക്തമായ താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നന്നായി പ്രവർത്തിച്ചാൽ നിലനിൽക്കും. ഇല്ലെങ്കില്‍ ഉപ്പുകലം പോലെയാകുമെന്ന് അദ്ദേഹം…
ഇടുക്കിയിലെ വന്യജീവി ആക്രമണം വനം മന്ത്രിയുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം.
ഇടുക്കിയിലെ വന്യജീവി ആക്രമണത്തെ തുടർന്നുള്ള നടപടികൾ അവലോകനം ചെയ്യാൻ ഇന്ന് വനം മന്ത്രിയുടെ നേതൃത്വത്തിൽ തേക്കടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം.
“വനരാജിനെതിരെ” ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് മാർച്ച് 30ന് ജനകീയ മാർച്ച്
കാർഡമം ഹിൽ റിസർവ്വ് (CHR) പ്രദേശം വനക്കാനുള്ള നീക്കമാണ് വനം വകുപ്പ് നടത്തുന്നതെന്ന് ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് ആരോപിച്ചു.
സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധം : സി…
സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന് സിപിഎം സെക്രട്ടേറിയറ്റ്. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ…