Browsing Category

politics

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തില്‍ എത്തും.

മറ്റേന്നാള്‍ വന്ദേഭാരത്, ജലമെട്രോ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.തേവര എസ് എച്ച് കോളേജിലേക്കാണ് മോദി റോഡ് ഷോ നടത്തുന്നത്.

രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു

വസതി ഒഴിയുന്നതിനു മുന്നോടിയായി രാഹുല്‍ ഇന്ന് രാവിലെ പാർലമെന്റിൽ എത്തി ലോക്സഭാ സെക്രട്ടറിയേറ്റിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ…

എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും

എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. അഞ്ചു മാസത്തിനുശേഷമാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ…

രാഹുൽ ഗാന്ധിക്ക് തിരിച്ചടി; അപകീർത്തി കേസില്‍ ശിക്ഷാ വിധി സ്റ്റേ ചെയ്യാതെ അപേക്ഷ തള്ളി

കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ശിക്ഷാ വിധി…

മോദി അദാനി ബന്ധത്തെ വിമർശിച്ച് രാഹുൽ ​ഗാന്ധി

കർണാടകയിലെ കോലാറിലും രാഹുൽ​ഗാന്ധി മോദിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകമാണ്. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ…

ജോണി നെല്ലൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.

ക്രൈസ്തവരെ അടക്കം ഉള്‍പ്പെടുത്തി മതേതര ദേശീയ പാര്‍ട്ടിയായിരിക്കും നാഷണല്‍ പ്രോഗ്രസ് പാര്‍ട്ടിയെന്നും നിലവില്‍ ഒരു മുന്നണിയിലേക്കും പോകുന്നത് ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എം പി കാര്‍ത്തി ചിദംബരത്തിന്‍റെ 11.04 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.

4 കോടി 62 ലക്ഷം രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാനാണ് ചിദംബരം ധനമന്ത്രിയായിരിക്കെ എഫ്.ഐ.പി.ബി ഐ.എൻ.എക്സ് മീഡിയക്ക് അനുമതി നൽകിയത്. എന്നാൽ 305 കോടി വിദേശനിക്ഷേപമായി സ്വീകരിച്ച…

മിൽമയുടെ “പാലുവെള്ളത്തിലുള്ള പണി” സർക്കാർ അറിയാതെ പാലിന് വിലകൂട്ടി

മുന്നറിയിപ്പില്ലാതെ പാൽവില കൂട്ടി മിൽമ. മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിക്കുന്നത്. മിൽമ റിച്ച് അര ലിറ്റർ പാക്കറ്റ് 29 രൂപയിൽ നിന്ന് 30 ആക്കി. 24 രൂപയായിരുന്ന മിൽമ…

മിഷൻ അരികൊമ്പൻ കോടതി കയറിയത്തിന് പിന്നിൽ സർക്കാരിന്റെ ഗൂഢനീക്കം , ലക്ഷ്യമിടുന്നത് “ആനയിറങ്കൽ ദേശീയോദ്യാനം…

വനം വകുപ്പ് നടത്തിയ ഗൂഢ നീക്കം സുപ്രിം കോടതി തള്ളി . നിയമാനുസരണം വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ സംസ്ഥന ഗവൺമെന്റിന് അധികാരം ഉണ്ടന്നിരിക്കെ അരികൊമ്പൻ കേസ് കോടതിയിൽ എത്തിച്ചതിന്…

പാലാ നിയമസഭാ തെരെഞ്ഞെടുപ്പ് കേസ് മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി സുപ്രീംകോടതി തള്ളി.

പാലാ നിയമസഭാ തെരെഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതിയിൽ നടപടികൾ തുടരാമെന്ന് സുപ്രീംകോടതി. മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി സുപ്രീംകോടതി തള്ളി.ഹൈക്കോടതിയിലെ ഹർജിയിൽ ഭേദഗതി വരുത്താൻ അനുമതി…