Browsing Category
politics
കോയമ്പത്തുരിൽ ഓഫീസിന് ബി ജെ പി ബോംബാക്രമണം
കോയമ്പത്തൂർ : പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കറുടെ പ്രതിമ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ബി.ജെ.പി ഓഫീസിന് നേരെ ബോംബേറ്. കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെയാണ്…
നാടെങ്ങും സംഘപരിവർ തേർവാഴ്ച ലെനിന്‍റെ പിന്നാലെ പെരിയാറിന്‍റെ പ്രതിമ തകര്‍ക്കാന്‍ ബിജെപി
ചെന്നൈ: ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ തകര്‍ത്തതിന് പിന്നാലെ വെല്ലുവിളിയുമായി ബിജെപി നേതാക്കള്‍. തമിഴ്‌നാട്ടിലെ പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമ പ്രതിമയാണ് സംഘപരിവാർ തകർത്തത്…
പൊന്തൻപുഴ ഭൂമിവിവാദം :കേരള കോൺഗ്രസിനെതിരെ കാനത്തിന്റെ വക്കീൽ നോട്ടീസ്
കോട്ടയം: പൊന്തന്‍പുഴ ഭൂമിയിടപാടു കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗം സ്റ്റീഫന്‍ ജോര്‍ജിനെതിരെ സിപിഐ സംസ്ഥാന…
സിറോമലബാർ സഭ ഭൂമിയിടപാട് കെസ്റ്റടുക്കണമെന്ന് കോടതികര്‍ദ്ദിനാള്‍ രാജാവല്ല,
കൊച്ചി : കര്‍ദ്ദിനാള്‍ നാട്ടുരാജാവല്ല , കര്‍ദ്ദിനാള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയനാണെന്നും അതിരൂപത രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കണമെന്നും ഹൈക്കോടതി.…
നാളെ ദേശീയ പ്രതിഷേധം .ത്രിപുരയിൽ സംഘപരിവാർ അഴിഞ്ഞാട്ടം .. കലാപം, സി പി ഐ എം പ്രതിമകൾ തകർത്തു
അഗര്‍ത്തല: ത്രിപുരയിലെ വന്‍ വിജയത്തിന് പിന്നാലെ ത്രിപുരയിലെ കമ്യൂണിസ്റ്റ് ശില്‍പ്പങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യപകമായി തകർത്തു പാർട്ടി ഓഫീസുകൾക്ക് നേരെയും മറ്റും ആക്രമണം…
തമിഴകം ഇനി സ്റ്റൈൽ മന്നൻ ,താഴ്‍നാട്ടിൽ നല്ല നേതാവിന്റ കുറവെന്ന് .വീണ്ടും എം ജി ആർ യുഗം രജനി
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ ശൂന്യത നികത്താനാണ് തന്‍റെ വരവെന്ന് രജനീകാന്ത്. എംജിആറിനെപ്പോലെ നല്ലഭരണം കാഴ്ചവയ്ക്കാനാകുമെന്നും രജനി പറഞ്ഞു. ഡിസംബറിൽ രാഷ്ട്രീയപ്രവേശനം…
1.8 കോടി നേതാവിന് കൈക്കൂലി നൽകി കാർത്തിക് ചിദംബരം
ന്യൂഡല്‍ഹി: പണം തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുൻ കേന്ദ്ര മന്ത്രി പി ചിതമരത്തിന്റ മകൻ കാര്‍ത്തി ചിദംബരത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 1.8 കോടി രൂപ ഒരു മുതിര്‍ന്ന നേതാവിന്…
കോണ്‍ഗ്രസിനെ വെട്ടി ?മേഘാലയയില്‍ എന്‍പിപി
ഷില്ലോങ്: മേഘാലയയില്‍ കോണ്‍ഗ്രസിനെ കടത്തിവെട്ടി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി-ബിജെപി സഖ്യം അധികാരത്തിലേക്ക്. എന്‍പിപി അധ്യക്ഷന്‍ കോണ്‍റാഡ് സാങ്മ നാളെ സത്യപ്രതിജ്ഞ ചെയ്ത്…
മണിക് സര്‍ക്കാര്‍ രാജിവെച്ചു. ചെങ്കൊടിമഞ്ഞു ഇനി ത്രിപുര കാവിക്ക്
അഗര്‍ത്തല: ത്രിപുരയിലെ രണ്ടു ദശാബ്ദം കടന്ന സിപിഎം ഭരണത്തിന് വിരാമമിട്ട് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നാണ് മണിക്…
കാനം വീണ്ടും വീണ്ടും നയിക്കും
മലപ്പുറം: കാനം രാജേന്ദ്രനെ വീണ്ടും സിപി െഎ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് കാനത്തെ തിരഞ്ഞെടുത്തത്. നേരത്തെ ദിവാകരനെ മത്സരിപ്പിക്കാന്‍ കെ ഇ ഇസ്മായില്‍…