Browsing Category
politics
തോമസ് ചാണ്ടിക്കെതിരായ കേസ്; വിജിലന്‍സ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുന്നത് കോടതി
കോട്ടയം: ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡു നിര്‍മ്മിച്ചതില്‍ ക്രമക്കേടുനടന്നെന്ന പരാതിയില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം…
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയം ഇന്നവസാനിക്കും
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയം ഇന്നവസാനിക്കും. മൂന്ന് മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പടെ മൊത്തം 6 പേരാണ് ഇതുവരെ പത്രിക നൽകിയത്. പത്രികകളുടെ സൂക്ഷ്മപരിശോധന…
മഹതിര്‍ മുഹമ്മദ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി…………….
ക്വാലംപൂര്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തിരഞ്ഞെടുക്കപ്പെടുന്ന നേതാവായ മഹതിര്‍ മുഹമ്മദ്. മലേഷ്യയില്‍ അറുപത് വർഷമായി അധികാരത്തിലുള്ള നജീബ് റസാഖിന്റെ ദേശീയ സഖ്യത്തെ തോൽപ്പിച്ചാണ്…
മാഹി രാഷ്ട്രീയകൊലപാതകം:അന്വേഷിക്കാനെത്തിയ ഡിജിപിമാരുടെ കൂടിക്കാഴ്ചയിൽ എഎൻ ഷംസീർ എംഎൽഎ പ്രവേശിച്ചതിനെതിരെ ബിജെപി
കണ്ണൂർ: മാഹിയിലെ രാഷ്ട്രീയകൊലപാതകം അന്വേഷിക്കാനെത്തിയ ഡിജിപിമാരുടെ കൂടിക്കാഴ്ചയിൽ എഎൻ ഷംസീർ എംഎൽഎ പ്രവേശിച്ചതിനെതിരെ ബിജെപി രംഗത്ത്. കേരള ഡിജിപിയുടെ സഹായാത്താൽ പുതുച്ചേരി ഡിജിപിയെ…
കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്.
കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. ശനിയാഴ്ചയാണ് 223 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുക. ഒരു മാസത്തോളം നീണ്ട് നിന്ന പ്രചാരണത്തിനൊടുവില്‍…
നീലക്കുറിഞ്ഞി സീസണ്‍ ;ഒരുക്കങ്ങളില്‍ നിന്ന് എസ്.രാജേന്ദ്രന്‍ എം.എല്‍.എ. ഒഴിവാക്കുന്നതായി പരാതി.
ഇടുക്കി: നീലക്കുറിഞ്ഞി സീസണ്‍ അനുബന്ധിച്ച് നടക്കുന്ന ഒരുക്കങ്ങളില്‍ നിന്ന് എസ്.രാജേന്ദ്രന്‍ എം.എല്‍.എ ഒഴിവാക്കുന്നതായി പരാതി. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗങ്ങളില്‍ നിന്ന്…
കര്‍ണാടകയിലെ ബെല്ലാരിയില്‍ നടക്കുന്നത് തകര്‍പ്പന്‍ പോരാട്ടങ്ങള്‍
റെഢി സഹോദരന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ കര്‍ണാടകയിലെ ബെല്ലാരിയില്‍ ഇത്തവണ നടക്കുന്നത് തകര്‍പ്പന്‍ പോരാട്ടങ്ങള്‍. ജില്ലയിലെ ഒമ്പതില്‍ ഒമ്പത് സീറ്റും തിരിച്ച്…
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് സോണിയ ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് സോണിയ ഗാന്ധി. നടനെപ്പോലെ സ്‌റ്റേജില്‍ പ്രസംഗിച്ചാല്‍ കര്‍ഷകരുടെ വയറ് നിറയില്ലെന്നും വിജയുപരയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സോണിയ പറഞ്ഞു.…
നരേന്ദ്രമോദിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അമിത് ഷായും പ്രചാരണത്തിന്.
കര്‍ണാടക: കര്‍ണാടകം പിടിക്കാന്‍ ഇന്ന് നരേന്ദ്രമോദിയും സോണിയാ ഗാന്ധിയുംവടക്കന്‍ കര്‍ണാടകത്തിലും ബെംഗളൂരുവിലുമായി മൂന്ന് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. നാളെയും സംസ്ഥാനത്ത്…
കണ്ണൂരിലും മാഹിയിലും ഇന്ന് ഹര്‍ത്താല്‍.
മാഹി: രാഷ്ട്രീയ കൊലപാതങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ഇന്ന് ഹര്‍ത്താലിന് സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്തു. സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലും ആര്‍.എസ്.എസ്…