Browsing Category

politics

ദ​ളി​ത് മു​ഖ്യ​മ​ന്ത്രി​ക്കാ​യി സ്ഥാ​ന​മൊ​ഴി​യാ​ൻ ത​യാ​ർ; സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളു​രു: ദ​ളി​ത് മു​ഖ്യ​മ​ന്ത്രി​ക്കാ​യി സ്ഥാ​ന​മൊ​ഴി​ഞ്ഞു ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. ക​ർ​ണാ​ട​ക​യി​ൽ തൂ​ക്കു​സ​ഭ…

“ചുവപ്പ് കണ്ട കാളയെ പോലെ വിറളി പിടിക്കുന്നവരാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും” പിണറായി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ലെ​ടു​ത്ത വി​വാ​ദ​ങ്ങ​ളി​ൽ പോ​ലീ​സി​നെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

അമേരിക്കയിലെ ഷുഗര്‍ലാന്റ് കൗണ്‍സിലറായി ഹമേഷ് ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടു

ഷുഗര്‍ലാന്റ്: ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റ് സ്റ്റി കൗണ്‍സിലിലേക്ക് മെയ് 5 ന് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനും അറ്റോര്‍ണിയുമായ ഹിമേഷ് ഗാന്ധി എതിരില്ലാതെ…

കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

മാഹി: കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.  ശനിയാഴ്ച രാത്രി എട്ടോടെയാണ് മുഖ്യമന്ത്രി ഇവിടെ എത്തിയത്. അഞ്ച് മിനിറ്റ് നേരം വീട്ടില്‍…

നരേന്ദ്രമോദിയുടെ ഉപദേശകരുടെ ചരിത്രബോധം ദയനീയമെന്ന് ബിജെപി എംപി ശത്രുഘ്നന്‍ സിൻഹ.

ദില്ലി: നരേന്ദ്രമോദിയുടെ ഉപദേശകരുടെ ചരിത്രബോധം ദയനീയമെന്ന് ബിജെപി എംപി ശത്രുഘ്നന്‍ സിൻഹ. ഫീൽഡ് മാർഷൽ കരിയപ്പ, ജനറൽ തിമ്മയ്യ എന്നിവരെ കോൺഗ്രസ് അപമാനിച്ചെന്ന പ്രസ്താവന തെറ്റാണെന്നും…

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ടു

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ടു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്…

വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സത്യപ്രതിജ്ഞാ തിയതി പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ

കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സത്യപ്രതിജ്ഞാ തിയതി പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ. കര്‍ണാടകയില്‍ ബിജെപി പുതിയ…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേപ്പാള്‍ സന്ദര്‍ശനം ഇന്നും തുടരും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേപ്പാള്‍ സന്ദര്‍ശനം ഇന്നും തുടരും. ഇന്ന് നേപ്പാളിലെ വിവിധ രാഷ്ട്രീയ നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി…

കര്‍ണാടകത്തില്‍ ഇന്ന് വോട്ടെടുപ്പ്

കര്‍ണാടകത്തില്‍ വോട്ടെടുപ്പ് അല്‍പ്പസമയത്തിനകം തുടങ്ങും. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. 222 മണ്ഡലങ്ങളിലെക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ആയിരക്കണക്കിന്…

കെ എം മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി.

കെ എം മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ചെങ്ങന്നൂരില്‍ മാണി യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.…