Browsing Category

politics

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നിലപാട് ഇന്ന് പ്രഖ്യാപിക്കും

ആലപ്പുഴ: ചെങ്ങന്നൂരിൽ മാണിയുടെ തീരുമാനം വരാനിരിക്കെ എൽഡിഎഫ് നേതാക്കൾക്ക് ആശയക്കുഴപ്പം. തെരഞ്ഞെടുപ്പിലെ കണക്ക് അറിയാവുന്നവർ മാണിയെ അവഗണിക്കില്ലന്ന് എംഎം മണി പറഞ്ഞപ്പോൾ, മാണി ഒപ്പം…

കര്‍ണാടക: സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

    കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും…

വീണ്ടും മാ​ണി യു​ഡി​എ​ഫി​ലേ​ക്ക് ? കൂടിക്കാഴ്ച്ച പ്രാ​ധാ​ന്യ​മു​ള്ള​തെ​ന്ന് പി.​ജെ.​ജോ​സ​ഫ്;

പാ​ല: യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച പ്രാ​ധാ​ന്യ​മു​ള്ള​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം…

കുമാരസ്വാമി മാത്രം സത്യപ്രതിജ്ഞ ചെയ്യും. മറ്റുമന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട്

ബംഗളുരു :കര്‍ണാടകയില്‍ ബുധനാ‍ഴ്ച കുമാരസ്വാമി മാത്രം സത്യപ്രതിജ്ഞ ചെയ്യും. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. മന്ത്രിസഭ രൂപീകരിക്കാന്‍ കുമാരസ്വാമിയോട് ഗവര്‍ണര്‍ വാജു…

കമൽഹാസൻ പിണറായിയുമായി കുടിക്കാഴച്ച നടത്തി

കൊച്ചി :തമിഴ് സൂപ്പർ താരവും "മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. ഫാഷിസ്റ്റ്‌ ശക്തികളുടെ വളർച്ച തടയാൻ രാജ്യത്തെ മതേതര…

കർണാടകയിൽ തുല്ല്യ പങ്കാളിത്ത ഗവർമെന്റ്

*ഉപമുഖ്യമന്ത്രി പദം കെപിസിസി പ്രസിഡണ്ട് ജി പരമേശ്വരക്ക് നല്‍കിയേക്കും. * ബിജെപിയുടെ കുതിരക്കച്ചവടം അതിജീവിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ…

ചെങ്ങന്നൂർ ഇളക്കിമറിച്ച് വി എസ് തെരഞ്ഞടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തൽ

ചെങ്ങന്നൂർ:  ഇടത് പ്രവർത്തകരിൽ ആവേശം വിതറി ചെങ്ങന്നൂരിൽ വി.എസ് അച്യുതാനന്ദൻ പ്രചാരണത്തിനെത്തി. തെക്കേ ഇന്ത്യയിലേക്ക് കടക്കാനുള്ള ബിജെപിയുടെ ശ്രമം മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്ന്…

കര്ണാടകത്തിലേത് ജനാതിപത്യ വിജയം സ്റ്റയിൽ മന്നൻ

ചെ​ന്നൈ: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രേ ന​ട​ൻ ര​ജ​നീകാ​ന്ത് രം​ഗ​ത്ത്. ക​ഴി​ഞ്ഞ ദി​വ​സം സം​ഭ​വി​ച്ച​ത്…

കർണാടകയിൽ ബി ജെ പി ക്ക് അടിയറതെറ്റിയത് ദേശീയതലത്തിൽ മുന്നേറ്റമുനടക്കാൻ പ്രതിപക്ഷപാർട്ടികൾക്ക് ഊർജ്ജം ലഭിക്കും!ചാലമറ്റ…

കർണാടക മാതൃക കോൺഗ്രസ്സ് ദേശീയതലത്തിൽ പരീക്ഷിക്കുമോ ? ഡൽഹി :കര്‍ണ്ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് വിജയം ദേശീയ തലത്തില്‍ ബിജെപിക്കെതിരായ ദേശിയ തലത്തിൽ പ്രതിപക്ഷ ഐക്യനീക്കങ്ങള്‍ക്ക്…

അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സ്‌ഫോടനo എട്ട് പേര്‍ കൊല്ലപ്പെട്ടു

കാബൂൾ :   അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയായ ജലാലാബാദില്‍ ഇന്നലെ രാത്രി 11.20 തോടെയാണ് സ്ഫോടനം…