Browsing Category
politics
പിഎം ശ്രീയില് സിപിഐഎം വഴങ്ങുന്നു; ധാരണാപത്രം മരവിപ്പിക്കാന് കേന്ദ്രത്തിന് കത്തയക്കും
പിഎം ശ്രീ വിഷയത്തില് സിപിഐയ്ക്ക് മുന്നില് മുട്ടുമടക്കി സിപിഐഎം. പദ്ധതി തല്ക്കാലത്തേക്ക് മരവിപ്പിക്കാന് കേന്ദ്രത്തിന് കത്ത് നല്കും. തീരുമാനം സിപിഐ ദേശീയ സെക്രട്ടറി ഡി രാജയെയും…
ധാരണാപത്രം ഇന്ന് മന്ത്രിസഭയുടെ അംഗീകാരത്തിന് വന്നേക്കും ,പി എം ശ്രീ പദ്ധതിയിൽ സിപിഐയെ അനുനയിപ്പിക്കാൻ ഇന്ന് വീണ്ടും…
മന്ത്രിസഭായോഗം ബഹിഷ്കരിക്കുമെന്ന് സി പി ഐ യുടെ പ്രഖ്യപനം നിലനിൽക്കെ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട ധാരണാപത്രം ഇന്ന് മന്ത്രിസഭയുടെ അംഗീകാരത്തിന് വന്നേക്കുമെന്ന് സൂചന
ഇങ്ങനേ പോയാൽ പറ്റില്ല ..കെപിസിസി നേതൃത്വത്തിന് എതിരെ ഹൈക്കമാന്ഡ് ?ഐക്യത്തോടെ മുന്നോട്ട് പോയെ പറ്റൂ എന്ന് എഐസിസി നിർദേശം…
കെപിസിസി നേതൃത്വത്തിന് എതിരെ ഹൈക്കമാന്ഡ് വിളിച്ച യോഗത്തിൽ കടുത്ത വിമർശനം ഉയർത്തി മുതിർന്ന നേതാക്കൾ. ചില നേതാക്കൾ തന്നെയാണ് പാർട്ടിയിൽ അനൈക്യം ഉണ്ടാക്കുന്നത് എന്നും
പി എം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ. മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ട് നിൽക്കും
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ട് നിൽക്കും.
പിഎം ശ്രീ വഴങ്ങാതെ സി പി ഐ ,മന്ത്രിസഭാ യോഗത്തില് നിന്ന് വിട്ടുനില്ക്കും
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുളള കൂടിക്കാഴ്ചയിലെ ചർച്ചയുടെ വിശദവിവരങ്ങൾ പുറത്ത്
പിഎം ശ്രീ സി പി ഐ ,സി പി എം തർക്കം പരിഹരിക്കാൻ പിണറായി വിജയനും ബിനോയ് വിശ്വവും ചര്ച്ച നടത്തും
പിഎം ശ്രീ വിഷയത്തില് സി പി ഐ സി പി എം തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചര്ച്ച നടത്തും
ഇടതു നയമല്ല വലുത് പണമാണ് വേണ്ടത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി
ഇടതു തിരുമാനങ്ങൾക്ക് വിരുദ്ധമായി പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച നടപടിയിൽ സി പി ഐ ക്ക് വിശദികരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണിൽ…
മീറ്റ് റെക്കോർഡും സ്വർണവും നേടിയ കായിക താരങ്ങൾക്ക് വീട് വെച്ച് നൽകും വി ശിവൻകുട്ടി
സംസ്ഥാനത്തെ പല കായിക താരങ്ങൾക്കും സ്വന്തമായി വീടില്ല. രണ്ടാമത് സ്കൂൾ ഒളിമ്പിക്സിന്റെ ഓർമ്മ നിലനിർത്താൻ ഒരു തീരുമാനമെടുത്തു. സ്വർണ്ണം നേടിയവരും മീറ്റ് റെക്കോർഡ് നേടിയവരുമുണ്ട്.…
പിഎം ശ്രീ പദ്ധതി എഐഎസ്എഫ്, എഐവൈഎഫ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
പിഎം ശ്രീ പദ്ധതിയില് ഒപ്പിട്ടതില് പ്രതിഷേധിച്ച് തലസ്ഥാനത്ത് യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധ മാര്ച്ച്. എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളാണ് പ്രതിഷേധ മാര്ച്ച് സംഘടിപ്പിച്ചത്
പിഎം ശ്രീ പദ്ധതി വിവാദങ്ങൾ മുന്നണി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചത് സംബന്ധിച്ച വിവാദങ്ങൾ മുന്നണി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.…