Browsing Category
politics
കൊറോണ: ആലപ്പുഴയില്‍ 124 പേര്‍ നിരീക്ഷണത്തില്‍
കേരളത്തില്‍ ഒരാള്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സയിലുള്ള യുവാവിനാണ് രോഗബാധ
കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾ അവഗണിച്ചു മുഖ്യമന്ത്രി
നിർമ്മല സീതാരാമന്റെ രണ്ടാം ബജറ്റിലും കേരളത്തോട് അവഗണനയെന്ന് ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ . ബജറ്റിൽ കേരളത്തിന്റെ നികുതി വിഹിതം കുറഞ്ഞു. 15236 കോടി രൂപയാണ് കേരളത്തിന്റെ…
തൊഴില്ലായ്മക്ക് പരിഹാരമില്ല മോദി സർക്കാരിന്‍റേത് ദിശാബോധമില്ലാത്ത ബജറ്റ് : രാഹുല്‍ ഗാന്ധി
മോദി സർക്കാരിന്‍റേത് ദിശാബോധമില്ലാത്ത ബജറ്റെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ബജറ്റില്‍…
സ്വകാര്യമേഖലക്ക് ഊന്നൽ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15,236.64 കോടി പൊതുമേഖലാ സ്ഥാപനങ്ങൾ വില്പനക്ക്,…
കടുത്ത സാമ്പത്തികമാന്ദ്യം മറികടക്കാൻ മോഡിസർക്കാർ എന്തുചെയ്യുമെന്ന ആകാംക്ഷ നിലനിൽക്കെ, ഈവർഷത്തെ പൊതുബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചുപുതിയ പദ്ധതികളോ സാമ്പത്തിത്തിക…
നിര്‍ഭയകേസ് വീണ്ടു ദയാഹർജി അക്ഷയ് കുമാര്‍ രാഷ്ട്രപതിക്ക്ദയാഹര്‍ജി സമര്‍പ്പിച്ചു
ര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹരജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെ ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട അക്ഷയ് കുമാര്‍ രാഷ്ട്രപതിക്ക് മുന്നില്‍ ദയാഹര്‍ജി…
ഗ്രാമീണ യുവാക്കള്‍ക്കായി ‘സാഗര്‍ മിത്രാസ്,’ഗ്രാമീണ സ്ത്രീകള്‍ക്കായി ‘ധനലക്ഷമി ‘; നിര്‍ണ്ണായക തീരുമാനവുമായി ധനമന്ത്രി…
മൂന്ന് തൂണുകളില്‍ നിലനില്‍ക്കുന്ന ബജറ്റാണിതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍. സാമ്പത്തിക മുന്നേറ്റം, കരുതല്‍, ഉന്നമനത്തിനുള്ള അഭിലാഷ ലക്ഷ്യം എന്നിവയാണ് മൂന്ന്…
ഗവർണറെ തിരിച്ചു വിളിക്കണം പ്രമേയം കാര്യോപദേശക സമിതി തള്ളി
ഗവർണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ നോട്ടീസ് സ്പീക്കർ തള്ളി.കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം.തീരുമാനത്തിൽ പ്രതിപക്ഷം…
പൗരത്വഭേദഗതിക്കെതിരെ മായി രാഹുൽ ഗാന്ധിയുടെലോങ് മാർച്ച് : യുഡിഎഫിന്‍റെ മനുഷ്യഭൂപടം ഇന്ന്
ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ പൗരത്വഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ക്കാന്‍ യു.ഡി.എഫ്. വൈകിട്ട് പതിമൂന്ന് ജില്ലാ കേന്ദ്രങ്ങളിലായി സൃഷ്ടിക്കുന്ന ഭൂപടത്തില്‍ ആയിരക്കണക്കിന്…
നയപ്രഖ്യാപനത്തില്‍ സി എ എ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കും
യപ്രഖ്യാപനത്തില്‍ സി എ എ ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കും.ഈ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഗവര്‍ണര്‍ പ്രസംഗിക്കുക. കേന്ദ്ര സർക്കാരിനെ കുട്ടാ പെടുത്തികൊണ്ടുള്ള വിവാദ…
“ഈസി വാക്കോവർ അല്ല” ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറി: മുല്ലപ്പള്ളി രാമചന്ദ്രന്‍
ആസന്നമായ തെരെഞ്ഞെടുപ്പ് കോൺഗ്രസ്സിന് ഈസി വാക്കോവർ
അല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറി, ഇനി കഠിനാധ്വാനം ചെയ്താലെ…