Browsing Category
politics
ഡൽഹിയെ ലോകോത്തര നിലവാരമുള്ള നഗരങ്ങിലൊന്നാക്കും :അമിത് ഷാ
തെരെഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ ഡൽഹിയെ ലോകോത്തര നിലവാരമുള്ള നഗരങ്ങിലൊന്നാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പറഞ്ഞുവാഗ്ദാനം
പൗരത്വ നിയമഭേദഗതി നിയമയുദ്ധത്തിന് ഗവര്‍ണറും സുപ്രീം കോടതിയിലേക്ക്
പൗരത്വ നിയമഭേദഗതിനിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിനൊപ്പം ഗവര്‍ണറും സുപ്രീം കോടതിയിലേക്ക്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം,നയപ്രഖ്യാപന പ്രസംഗം നിയമവശം…
നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച് ഗവര്‍ണര്‍ നിയമവശം പരിശോധിക്കാനൊരുങ്ങുന്നു. പൌരത്വ നിയമഭേദഗതിയുള്‍പ്പെടെ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്.…
മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തു. .
വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തു.
ദേശീയ തൊഴിലില്ലായ്മ രജിസ്റ്റർ തയ്യാറാക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്
ദേശീയ തൊഴിലില്ലായ്മ രജിസ്റ്റർ തയ്യാറാക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. മിസ്സ് കോൾ ക്യാമ്പയിനിലൂടെ ദേശീയ തൊഴിലില്ലായ്മ രജിസ്റ്റർ കണക്കെടുപ്പ് നടത്താനാണ് നീക്കം. ജനുവരി 28 ന് രാഹുൽ…
ഒരാൾക്ക് ഒരു പദവി , കോൺഗ്രസ്സ് ജംബോ പട്ടിക എ ഐ സി സി തള്ളി
കെ.പി.സി.സി ജംബോ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡ് തള്ളി. ജനപ്രതിനിധികളെ പട്ടികയില്‍ നിന്നും ഒഴിവാക്കും. വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്ന വി ഡി സതീശനും…
ഭാരവാഹിപ്പട്ടിക ചുരുക്കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
ഡൽഹി : കെപിസിസി ഭാരവാഹിപ്പട്ടിക വൈകീട്ട് പ്രഖ്യാപിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഫോര്‍മുല ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തള്ളിയതോടെ ജംബോ പട്ടികയില്‍…
കേജരിവാവാളിനു പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പ്
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിക്കാനാവാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള…
പന്തീരങ്കാവ് യു.എ.പി.എ കേസ് അലൻ ഷുഹൈബിനേയും താഹ ഫസലിനേയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ ഹർജി ഇന്ന്…
പന്തീരങ്കാവ് യു.എ.പി.എ കേസ് പ്രതികളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ നൽകിയ ഹർജിയിൽ ഇന്ന് വിധി പറയും. കൊച്ചി എന്‍.ഐ.എ കോടതിയാണ്…
പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളിലും പ്രമേയം
കേരളത്തിനും പഞ്ചാബിനും പിറകെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളും പ്രമേയം പാസാക്കും . പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി…