Browsing Category

politics

എഎപിക്ക് തുടര്‍ ഭരണം പ്രവചിച്ച്‌ എക്സിറ്റ് പോള്‍ ഫലങ്ങള്‍

ദില്ലി: അസംബ്ലി തെരഞ്ഞെടുപ്പില്‍ എഎപിക്ക് തുടര്‍ ഭരണം പ്രവചിച്ച്‌ എക്സിറ്റ് പോള്‍ ഫലങ്ങള്‍. എഎപിക്ക് 44 സീറ്റുകളാണ് ടൈംസ് നൌ പ്രവചിച്ചത്. 26 സീറ്റുകള്‍ ബിജെപിക്കും ലഭിക്കുമെന്നാണ്…

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്​ പോളിങ്​ പുരോഗമിക്കുന്നതിനിടെ മുസ്​ലിം വനിത വോട്ടര്‍മാരെ പരിഹസിച്ച്‌​ ബി.ജെ.പി

ബംഗളൂരു: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്​ പോളിങ്​ പുരോഗമിക്കുന്നതിനിടെ മുസ്​ലിം വനിത വോട്ടര്‍മാരെ പരിഹസിച്ച്‌​ ബി.ജെ.പി. കര്‍ണാടക സംസ്​ഥാന ഘടകത്തിന്റെ ഒൗദ്യോഗിക ട്വിറ്റര്‍…

സെൻകുമാർ ഡിജിപി ആയതു എസ് എൻ ഡി പി ആക്കിക്കോണ്ടിൽ തുഷാര വെള്ളാപ്പള്ളി

മുന്‍ ഡി ജി പി TP സെന്‍കുമാറിനെതിരെ രൂക്ഷ വിമർശനവുമായി BDJS നേതാവ് തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി . എസ് എന്‍ ഡി പി യുടെ അക്കൗണ്ട് വഴിയാണ് സെന്‍കുമാര്‍ ഡി ജി പിയാ

സർക്കാർ പള്ളി സെമിത്തേരികളെ പൊതു ശ്മശാനങ്ങളാക്കാനുള്ള നീക്കമാണെന്നും ബസേലിയോസ് പൗലോസ് ദ്വിതീയൻ

ക്രിസ്ത്യന്‍ സഭകളിലെ ശവസംസ്കാര തര്‍ക്കം പരിഹരിക്കാനുള്ള ബില്ലിനെതിരെ ഓര്‍ത്തഡോക് സഭ പള്ളി സെമിത്തേരികളെ പൊതു ശ്മശാനങ്ങളാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന്…

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ ഷ​ഹീ​ൻ ബാ​ഗി​ൽ സ​മ​രം ചെ​യ്ത​വ​ർ​ക്കു നേ​രേ വെ​ടി​യു​തി​ർ​ത്ത്  എ  എ പി കാരനെന്ന പോലീസ് 

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ ഷ​ഹീ​ൻ ബാ​ഗി​ൽ സ​മ​രം ചെ​യ്ത​വ​ർ​ക്കു നേ​രേ വെ​ടി​യു​തി​ർ​ത്ത് പി​ടി​യി​ലാ​യ ക​പി​ൽ ഗു​ർ​ജാ​ർ എ​ന്ന യു​വാ​വ് ആം ​ആ​ദ്മി…

ഏഴ് വയസ്സുകാരി വീട്ടില്‍ മരിച്ച നിലയില്‍; മാതാവ് അറസ്റ്റില്‍

ബെസിറ്റി വീടുകളില്‍ പോലീസ് പരിശോധന നടത്തുന്നതിനിടയില്‍ ഏഴ് വയസ്സുകാരിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊറോണ ,ചൈനയിൽനിന്നുള്ള ഇന്ത്യ സന്ദർശനം ഇന്ത്യ വിലക്കി

ചൈനയിൽനിന്നുള്ളവർക്ക് യാത്രാവിലക്കുമായി ഇന്ത്യ. വിമാനങ്ങളിൽ ചൈനയിൽനിന്നുള്ളവരെ കയറ്റരുതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഇമിഗ്രേഷൻ ബ്യൂറോ നിർദേശം നൽകിയിരിക്കുന്നത്

70 അംഗ നിയമസഭയില്‍ 54 നും 60 നും ഇടയിൽ സീറ്റുകൾ നേടി ഡല്‍ഹിയിൽ എ.എ.പിതന്നെ ടൈംസ് നൗ

നിയമസഭ തെരഞ്ഞെടുപ്പില്‍ വീണ്ടും എ എ പി തന്നെ അധികാരത്തിൽ എത്തുമെന്ന് സര്‍വെ ഫലവുമായി ടൈംസ് നൗ. വര്‍ഷങ്ങളോളമായി ബി.ജെ.പിയെ അകറ്റിനിര്‍ത്തിയിട്ടുള്ള ഡല്‍ഹി ഇത്തവണയും ഇതേ തീരുമാനം…

പ്രവാസി മലയാളി ഫെഡറേഷന്‍ കേരള സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു – പി.പി. ചെറിയാന്‍ (ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

പ്രവാസി മലയാളി ഫെഡറേഷന്‍ കേരള സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. കറുകുറ്റി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന 2020 ഗ്ലോബല്‍ കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന…

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും…