Browsing Category

politics

‘പൂതന’ യിൽ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി

അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരായ മന്ത്രി ജി സുധാകരന്റെ പൂതന പരാമര്‍ശത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ജി സുധാകരന്റെ പരാമർശം ഏതെങ്കിലും…

അശോക് തന്‍വാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

ഇടഞ്ഞുനിന്ന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയെ അനുനയിപ്പിക്കാനായിരുന്നു നീക്കം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്‍വാറിനും അനുയായികള്‍ക്കും സീറ്റ് നിഷേധിക്കപ്പെട്ടതോടെ തര്‍ക്കം…

ആറുകൊലപാതകങ്ങളിലും ജോളിക്ക് പങ്ക് മൊഴിയിൽ അന്പതോളം വൈരുധ്യങ്ങൾ കൊലപാതകങ്ങൾക്ക് സൈനേഡ്

കൂടത്തായി കൂട്ടമരണത്തിൽ ജോളിയാണ് പ്രധാനപ്രതിയെന്നു കേസന്വേഷണത്തിന് നേതൃത്ത വഹിച്ച എസ് പി കെജി സൈമൺ പറഞ്ഞു ജോളിയെ അറസ്റ്റ് ചെയ്തത് റോയിയുടെ കൊലപാതക കേസിലാണ് എസ്.പി.…

മഹാത്മാഗാന്ധി ചിതാഭസ്മകുംഭം മോഷണം പോയി: ഗാന്ധി രാജ്യദ്രോഹിയെന്ന് കുറിപ്പ്

മധ്യപ്രദേശിലെ ലക്ഷ്മണ്‍ബാഗ് സന്‍സ്ഥാനിലെ ബാപ്പു ഭവനില്‍ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ച ചിതാഭസ്മ കുംഭം മോഷണം പോയി. അക്രമികള്‍ ഗാന്ധിയുടെ ഛായാചിത്രം വികൃതമാക്കുകയും…

കാരാട്ടിനെതിരെ ഒളിയമ്പ് ,ബിജെപി ഫാസിസ്റ്റ് പാർട്ടിയാണെന്നു പറഞ്ഞപ്പോൾ, ഇപ്പോൾ അത് പറയാൻ സമയമായോ എന്നു…

അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത സംഭവം ചൂണ്ടിക്കാട്ടി സിപിഐഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ സമൂഹ മാധ്യമത്തിൽ പറയാതെ പറഞ്ഞ് ഭരണ പരിഷ്‌കരണ കമ്മീഷൻ…

വ‍ഴിയില്‍ മൂത്രമൊ‍ഴിച്ച ഒന്നരവയസുകാരനെ അടിച്ചുകൊന്നു;

പൊതുവഴിയില്‍ മൂത്രമൊഴിച്ചതിന് ഒന്നരവയസ്സുകാരനെ അയല്‍വാസി അടിച്ചുകൊന്നു. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കുട്ടി മൂത്രമൊഴിക്കണമെന്ന്…

സാംസ്‌കാരിക നായകർക്കെതിരെ കേസ്സ് ഡി വൈ ഫ് ഐ പ്രധാനമന്ത്രിക്ക് ലക്ഷം കത്തെഴുത്തും

രാജ്യത്ത് ആൾക്കൂട്ട കൊലകളും വിദ്വേഷ പ്രചാരണവും കൊടുമ്പിരി കൊള്ളുന്നതിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണനുൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹ കുറ്റം…

അടൂര്‍ ഗോപാല കൃഷ്ണന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹതുടങ്ങി 50 സാംസ്‌കാരിക നായകര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്സ്

രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാന മന്ത്രിയ്ക്ക് തുറന്ന കത്ത് എഴുതിയ സാംസ്‌കാരിക നായകര്‍ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസ്. അടൂര്‍ ഗോപാല കൃഷ്ണന്‍,…

വർക്കല എസ്ആർ മെഡിക്കൽ കോളജിലെ മുഴുവൻ പരീക്ഷാഫലം തടഞ്ഞുവയ്ക്കാൻ തീരുമാനം

വർക്കല എസ്ആർ മെഡിക്കൽ കോളജിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പരീക്ഷാഫലം തടഞ്ഞുവയ്ക്കാൻ ആരോഗ്യസർവകലാശാല തീരുമാനം. ഇത് അന്വേഷിക്കാനെത്തിയ വിദ്യാർത്ഥിനിയെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ…

കോടിയേരിക്കെതിരായ മാണി സി കാപ്പന്‍റെ മൊഴി പുറത്തുവിട്ട് ഷിബു; ആരോപണങ്ങള്‍ നിഷേധിച്ച് കാപ്പന്‍

മലയാളി വ്യവസായിയുടെ കേസില്‍ കോടിയേരിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ. ഷിബു ബേബി ജോണ്‍ പുറത്തുവിട്ട രേഖകള്‍ വ്യാജമാണെന്നും മൊഴിപ്പകര്‍പ്പില്‍ തന്റെ…