Browsing Category
politics
ശബരിമലസന്ദര്‍ശനത്തിന് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്.
ശബരിമല സന്ദര്‍ശനത്തിന് ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്. കോടതിയില്‍ നിന്നും കൃത്യമായ ഉത്തരവ് ഉണ്ടാകുന്നത് വരെ ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന നിശ്ചിത…
മഹാരാഷ്ട്രയിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ്, എൻസിപി, ശിവസേന സഖ്യം സമർപ്പിച്ച ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും
മഹാരാഷ്ട്രയിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ്, എൻസിപി, ശിവസേന സഖ്യം സമർപ്പിച്ച ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും. രാവിലെ 11.30 നാണ് ഹർജി പരിഗണിക്കുക.
സർക്കാർ രൂപീകരണം…
ജെ എൻ യു വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് മറച്ചുനടത്തു
വർധിപ്പിച്ച ഫീസ് പിൻവലിക്കുക ഹോസ്റ്റൽ കരട് നിയമാവലി പിൻവലിക്കുക തുടങ്ങിയ അവശങ്ങൾ ഉന്നയിച്ച ജെ.എൻ.യു വിദ്യാർഥികളുടെ രണ്ടാം പാർലമെന്റ് മാർച്ച് ഇന്ന്.
അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്കുന്നു 580ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് മന്ത്രിയുടെ അന്ത്യശാസനം
അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്നവരും പുന:പ്രവേശിക്കുവാന്‍ താത്പര്യപ്പെടുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരും ഈ മാസം 30ന് മുൻപ് സര്‍വീസില്‍…
മാവോയിസ്റ്റ് വേട്ട പൊലീസ് പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്കൊരു ബഹുമാനവുമില്ലെന്നും കാനം
മഞ്ചക്കണ്ടി ഏറ്റുമുട്ടലിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോയിസ്റ്റ് – ഇസ്ലാമിക തീവ്രവാദ കൂട്ടുകെട്ടിനെക്കുറിച്ച് തനിക്കറിയില്ല. പൊലീസ് പറയുന്നത് കണ്ണടച്ച്…
ബി ജെ പി യുമായി സഖ്യമുണ്ടാക്കുന്നതിന് ജെ.ഡി.എസി ന് മടിയില്ലെന്ന് കുമാരസ്വാമി
കർണാടകയിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിന് ജെ.ഡി.എസിനു വിമുഖതയില്ലെന്നും ശിവസേനയേക്കാൾ ഭേദം ബി.ജെ.പിയാണെന്നും കർണാടക മുൻ മുഖ്യമന്ത്രിയും…
വികസനത്തിനു തകുന്ന പദ്ധതികൾചിലരുടെ എതിർപ്പ് കാരണം മാറ്റി വയ്ക്കാനാവില്ലെന്ന്: പിണറായി വിജയൻ
വികസനത്തിനു തകുന്ന പദ്ധതികൾചിലരുടെ എതിർപ്പ് കാരണം മാറ്റി വയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ ചില വ്യക്തികൾക്ക് ചില…
ഫാത്തിമയുടെ മരണം വിദ്യാർത്ഥികൾ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു
മദ്രാസ് ഐ.ഐ.ടിയിലെ മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാർത്ഥിനായി ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു.…
ശബരിമലയിലേക്ക് പോകുന്ന യുവതികൾ അർബൻ നക്സലുകൾ വി മുരളീധരൻ
ബരിമല ദർശനത്തിനു പോകുന്ന യുവതികൾ അർബൻ നക്സലുകളാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല കയറാൻ ആഗ്രഹിക്കുന്ന യുവതികൾ അരാജകവാദികളും നിരീശ്വരവാദികളുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു
കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പ്രക്ഷോപത്തിന് കോൺഗ്രസ്
കാർഷികമേഖലയിലെ തകർച്ച കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ പാര്‍ലമെന്‍റില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. പൌരത്വഭേദഗതി ബില്‍ അടക്കമുള്ള നിരവധി ബില്ലുകള്‍ നാളെ ആരംഭിക്കുന്ന…