Browsing Category
politics
സ്വർണക്കടത്തു കേസിൽ കേന്ദ്ര സഹമന്ത്രി വി മുരളിധരൻ സംശയത്തിന്റെ നിഴലിലെന്ന് കോടിയേരി
സ്വർണക്കടത്തു കേസിൽ കേന്ദ്ര സഹമന്ത്രി വി മുരളിധരൻ സംശയത്തിന്റെ നിഴലിലെന്ന് സി പി ഐ എം സംസ്ഥാനസെകട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു
പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ഒരുകൂട്ടർ ഒരിമ്പിട്ടിറങ്ങിയിരിക്കയാണെന്ന് സ്വന്തം കുടുമബത്തയും പൊതു സമൂഹത്തെയും…
സംസ്ഥാനത്തു കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ഒരുകൂട്ടർ ഒരിമ്പിട്ടിറങ്ങിയിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
യു.എ.ഇ കോണ്‍സുലേറ്റിന്‍റെ നയതന്ത്ര ബാഗ് ഉപയോഗിച്ച് നടത്തിയ സ്വര്‍ണ്ണ കടത്ത് കേസ് എന്‍.ഐ.എ അന്വേഷിക്കും
യു.എ.ഇ കോണ്‍സുലേറ്റിന്‍റെ നയതന്ത്ര ബാഗ് ഉപയോഗിച്ച് നടത്തിയ സ്വര്‍ണ്ണ കടത്ത് കേസ് എന്‍.ഐ.എ അന്വേഷിക്കും. ഇതിനുള്ള അനുമതി ആഭ്യന്തര മന്ത്രാലയം നൽകി
സോളാർ കേസിന്റെ ആവർത്തനം മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളം കെ സുരേന്ദ്രൻ
തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
മൂന്ന് മുന്നണികളോടും ചങ്ങാത്തം എങ്ങോട്ടെന്ന് തീർച്ചയില്ല തീരുമാനം മയപ്പെടുത്തി യു ഡി എഫ്
യു ഡി എഫ്ജോ ൽ നിന്നും പുറത്താക്കിയ തിനെത്തുടർന്ന് മുന്നണി ഇല്ലാതായ കേരളാകോൺഗ്രസ് ജോസ് വിഭാഗം ഏതു മുന്നണിയിലേക്ക് ഇനി എന്നവ്യക്തത വരുത്താതെ ഒളിഞ്ഞു തിരിയുകയാണ്
കെ കെ മഹേശന്‍റെ ആത്മഹത്യയിൽ അന്വേഷണസംഘം തുഷാർ വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തു.
എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്‍റെ ആത്മഹത്യയിൽ അന്വേഷണസംഘം തുഷാർ വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തു
ഇരുനൂറ് കടന്നു കോവിഡ് സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണ്
ജനസ്വാധീനമുള്ള സ്വാധീനമുള്ള പാര്‍ട്ടിയെന്ന സെകട്ടറി കോടിയേരി ബാലകൃഷണറെ പ്രസ്താവനയിൽ സന്തോഷമുണ്ടെന്ന് ജോസ് കെ.മാണി
ജനസ്വാധീനമുള്ള സ്വാധീനമുള്ള പാര്‍ട്ടിയെന്ന സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷണറെ പ്രസ്താവനയിൽ സന്തോഷമുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി.
പ്രിയങ്കാ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു . ആഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണം എന്നാണ് നിര്‍ദേശം.
ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചു.
ഇന്ത്യയിൽ ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചു