Browsing Category
politics
പുനർനിർമിച്ച പാലാരിവട്ടം മേൽപാലം ഗതാഗതത്തിനായി തുറന്നു
പുനർനിർമിച്ച പാലാരിവട്ടം മേൽപാലം ഗതാഗതത്തിനായി തുറന്ന് നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങുകൾ ഉണ്ടായിരുന്നില്ല.
വിദേശത്ത് നിന്ന് വരുന്ന കള്ളക്കടത്ത് നിരീക്ഷിക്കലല്ല വിദേശകാര്യ വകുപ്പിന്റെ ജോലി പിണറായിക്ക് മറുപടിയുമായി വി മുരളീധരൻ
താന്‍ കേന്ദ്രമന്ത്രിയായതിന് ശേഷം കള്ളക്കടത്ത് കൂടിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ വി മുരളീധരന്‍ വിമര്‍ശിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മറുപടി പത്രിക നല്‍കുന്നത് സ്വാഭാവിക…
ഡൽഹിയിലെ കർഷക പ്രതിക്ഷേധം പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കർഷകരുടെ മാർച്ച്
കർഷക പ്രതിഷേധത്തിന്റെ നൂറ്റിയൊന്നാം ദിനമായ ഇന്ന് കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. രാവിലെ 11.30 ന് എഐസിസി ആസ്ഥാനത്ത് നിന്നാണ് മാർച്ച്…
“തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍ വിട്ട് നിൽക്കണം: പി ജയരാജന്‍
സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള പ്രചാരങ്ങൾക്ക് മറുപടിയുമായി മുതിര്‍ന്ന നേതാവ് പി ജയരാജന്‍. സ്ഥാനാര്‍ത്ഥിത്വവുമായി തന്റെ പേരിനെ…
പി ജയരാജന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്‍റ്…
സിപിഎം നേതാവ് പി ജയരാജന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്‍റ് ധീരജ് കുമാർ പദവി രാജിവെച്ചു. ജയരാജന് സീറ്റ്…
ഐ ഫോൺ വിവാദം കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടീസ്.
സിപിഎം നേതാവ് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് വിനോദിനി ബാലകൃഷ്ണനാണെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍…
മമത സ്ഥിരമായി മത്സരിച്ചിരുന്ന ഭവാനിപുര്‍ മണ്ഡലത്തില്‍ ഇത്തവണ മുതിര്‍ന്ന തൃണമൂല്‍ നേതാവും മന്ത്രിയുമായ സോവന്‍ദേബ്…
നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി
ധർമ്മജനെ മത്സരിപ്പിച്ചാൽ നടിയെ ആക്രമിച്ച കേസിൽ കോൺഗ്രസ്സ് മറുപടി പറയേണ്ടിവരും
നടൻ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ കെപിസിസിക്ക് പരാതി. ബാലുശ്ശേരി മണ്ഡലത്തിൽ സ്ഥാനാർഥിപ്പട്ടികയിലുള്ള ധർമ്മജന്‍റെ സ്ഥാനാർഥിത്വത്തിൽ അതൃപ്തി പ്രകടമാക്കി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയാണ്…
എ.ഐ.എ.ഡി.എം.കെയെ ദേവികുളത്ത് ഒപ്പം കൂട്ടാൻ എൻഡിഎ
ദേവികുളത്ത് എ.ഐ.എ.ഡി.എം.കെയെ ഒപ്പം കൂട്ടാൻ എൻഡിഎ
പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം; ഗവര്‍ണറുടെ ശിപാര്‍ശക്ക് അംഗീകാരം
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെവീണ സാഹചര്യത്തിലാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിലിസൈ സൗന്ദരരാജന്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയതത്