Browsing Category

politics

91 സീറ്റുകളിൽ കോണ്‍ഗ്രസ് മത്സരിക്കും 81 സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു 10 സീറ്റുകളിൽ തർക്കം

കോൺഗ്രസ്സിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. 91 സീറ്റുകളിലാവും ഇക്കുറി കോണ്‍ഗ്രസ് മത്സരിക്കുക

ഉമ്മന്‍ ചാണ്ടിയല്ല, അമിത് ഷാ വന്നാലും നേമത്ത് ശിവന്‍കുട്ടിവിജയിക്കും കോടിയേരി

നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടി ആയതിനാലാണ് അവിടെ മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍റിനെ അറിയിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയല്ല, അമിത് ഷാ…

മുസ്‌ലിംലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; ലീഗിന്‍റെ വനിത സ്ഥാനാര്‍ഥി നൂര്‍ബിന റഷീദ്

പുനലൂർ, ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതി ഏപ്രില്‍ എട്ട് മുതല്‍ 30 വരെ

ബുധനാഴ്ച തുടങ്ങാനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ എട്ട് മുതല്‍ 30 വരെയാണ് പുതുക്കിയ ടൈംടേബിള്‍.

സ്ഥാനാർത്ഥികളുടെ പട്ടിക കൈമാറാൻ യാകോബയ സഭ പ്രതിനിധികൾ ഡൽഹിയിലേക്ക്

യാക്കോബായ സഭയിൽനിന്നുള്ള എൻ ഡി എ സ്ഥാനാർത്ഥികളെ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ സഭ നേതാക്കൾ ഇന്ന് ഡൽഹിയിൽ ഏട്ടത്തി അമിത്ഷായുമായി കുടിക്കാഴച്ച നടത്തും തെരഞ്ഞെടുപ്പിൽ ബിജെപിയെ…

മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയായി പ്രമുഖർ മത്സരിക്കാനില്ലെന്ന് ?

ജില്ലാ കമ്മറ്റിയോഗത്തിലും അടിയന്തര ജില്ലാ സെക്രട്ടേറിയറ്റിലും മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർഥിയെ തീരുമാനിക്കാനായില്ല. ഇന്ന് വീണ്ടും ഏരിയ കമ്മറ്റി ചേർന്ന് സ്ഥാനാർഥിയെ നിശ്ചയിക്കാനാണ്…

ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്. ലീഗിന്‍റെ അധിക സീറ്റുകളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും

അന്തിമ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്. ലീഗിന്‍റെ അധിക സീറ്റുകളുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സ്ഥാനാര്‍ഥി പരിഗണനയില്‍ പല…

ബി ജെ പി യെ ചെറുക്കൻ നേമത്ത് ഉമ്മൻ ചാണ്ടിയെയോ കെ.മുരളീധരനെയോ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം”.എന്നോട് ആരും…

നേമത്ത് ഉമ്മൻ ചാണ്ടിയെയോ കെ.മുരളീധരനെയോ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം. ബിജെപിയെ പ്രതിരോധിച്ച്‌ സിപിഎം ആരോപണങ്ങളുടെ മുനയൊടിക്കുകയാണ് ലക്ഷ്യം.

കേരളത്തിൽ കോൺഗ്രസ്സ് ഇല്ല പിസി ചാക്കോ രാജിവച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ രാജിവച്ചു. ഡല്‍ഹിയില്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ചാക്കോ പാർട്ടി വിടുന്നതായി അറിയിച്ചത്.

ആവേശം അണപൊട്ടി ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലപര്യടനം

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലപര്യടനത്തിന് തുടക്കമായി. ഏഴ് ദിവസം നീണ്ട് നിൽക്കുന്ന പര്യടനത്തിൽ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി എത്തുക