Browsing Category
politics
സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന വാക്ക് വേദനിപ്പിച്ചു; വി.ഡി സതീശൻ
കെ രാധാകൃഷ്ണൻ്റെ പ്രവർത്തനവും ശൈലിയും മാതൃകാപരമായിരുന്നുവെന്നും സതീശൻ തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
എം ബി രാജേഷ് നിയമസഭാ സ്പീക്കര്‍
തൃത്താലയില്‍ നിന്നും യു.ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി.ടി ബല്‍റാമിനെ തോല്‍പ്പിച്ചാണ് എം.ബി രാജേഷ് സഭയിലെത്തിയത്.
“ദീപിന്റെ പൈതൃക തകർത്ത് സംഘപരിവാർ അജണ്ട “അഡ്മിനിസ്‌ട്രേറ്ററെ നീക്കാൻ പ്രതിക്ഷേധം കടുപ്പിച്ച് കേരളം
ലക്ഷദീപിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ ഒറ്റകെട്ടായി പ്രതിക്ഷേധം കടുപ്പിച്ച് കേരളം . ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ…
പതിനഞ്ചാം നിയമസഭയുടെ സ്പീക്കറേ ഇന്ന് തിരഞ്ഞെടുക്കും .എം ബി രാജേഷ് സ്‌പീക്കർ
പതിനഞ്ചാം നിയമസഭയുടെ സ്പീക്കറേ ഇന്ന് തിരഞ്ഞെടുക്കും തൃത്താല എംഎൽഎ എം ബി രാജേഷ്. പ്രതിപക്ഷ സ്ഥാനാർത്ഥിയായി പി സി വിഷ്ണുനാഥ് സ്ഥാനാർത്ഥികളാണ് ഇടതുപക്ഷത്തിന് മൃഗീയ ഭുരിപക്ഷമുള്ളതിനാൽ…
മരുന്ന് വിതരണത്തിലും രാഷ്ട്രീയക്കളി , ആയുഷ് 64 മരുന്നിന്റെ വിതരണം സേവാഭാരതിയ്ക്ക് നൽകിയ തീരുമാനം റദ്ദാക്കണം;…
കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയം വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്നായ ആയുഷ് – 64 ന്റെ വിതരണ ചുമതല ആർ എസ് എസ് സംഘപരിവാർ സംഘടനയായ സേവാ ഭാരതിയ്ക്ക് നൽകിയതിനെതിരെ സിപിഎം. തീരുമാനം…
ബ്ലാക്ക് ഫംഗസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം,സംസ്ഥാനത്ത് ബ്ലാക്ക്…
ബ്ലാക്ക് ഫംഗസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ എണ്ണായിരത്തിൽ അധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചു. ബ്ലാക്ക്…
പാലാരിവട്ടം പാലം ,അഴിമതി ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പെടെയുള്ളവർക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലന്‍സ്
വിവാദമായ പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ വിജിലന്‍സ് പ്രോസിക്യൂഷന് അനുമതി തേടി. അനുമതി ലഭിച്ചാലുടന്‍ വിജിലൻസ് കുറ്റപത്രം നൽകും.…
യു.ഡി.എഫ് ന്റെ നിയമസഭാ സ്പീക്കർ സ്ഥാനാർഥി പി.സി വിഷ്ണുനാദ്
യു.ഡി.എഫ് ന്റെ നിയമസഭാ സ്പീക്കർ സ്ഥാനാർഥിയായി പി.സി വിഷ്ണുനാഥിനെ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. എം.ബി രാജേഷാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. ഇന്ന് ഉച്ചവരെ…
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം പിറന്നാള്‍.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തുവീണ പിണറായിയിലെ പാറപ്പുറത്ത് 1945 മേയ് 24ന് ജനനം. മുണ്ടയില്‍ കോരന്‍റെയും കല്യാണിയുടേയും രണ്ടു മക്കള്‍ ഒഴികെ 11 കുട്ടികളും…
ഗ്രൂപ്പ് തീവ്രവാദം ഇല്ലാതാക്കാനുള്ള തുടക്കമാണിത്,വിഎം സുധീരന്‍
വിഡി സതീശനെ പ്രതിപക്ഷ നേതാവായി നിയമിച്ചുള്ള ഹൈക്കമാന്‍ഡ് നീക്കത്തെ പ്രകീര്‍ത്തിച്ച്. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. സതീശനൊപ്പം വാര്‍ത്താ മാധ്യമങ്ങളെ കാണാവെയാണ് സുധീരന്‍…