Browsing Category

politics

അടിമുടി മാറാന്‍ കോണ്‍ഗ്രസ്; അണികള്‍ക്കും മാര്‍ഗ്ഗരേഖ ഇറക്കി നേതൃത്വം

ഡിസിസി പ്രസിഡണ്ടുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പി ടി തോമസാണ് മാർഗ്ഗരേഖ അവതരിപ്പിച്ചത്

സിപിഎം-ലീഗ് തമ്മിൽ അവിശുദ്ധ ബന്ധം; കുഞ്ഞാലിക്കുട്ടി പക്ഷവുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് കെ സുരേന്ദ്രൻ

ലീഗിനാല്‍ നയിക്കപ്പെടുന്ന കോണ്‍ഗ്രസ്‌, കഥ അറിയാതെ ആട്ടം കാണുന്നുവെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി

ഹരിത ,കുഞ്ഞാലികുട്ടി വിഷയം മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്

മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. എംഎസ്എഫ്-ഹരിത തര്‍ക്കം ഇനിയും അവസാനിക്കാത്തതിനാല്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടായേക്കും

“കോൺഗ്രസിൽ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദർശനം” പരിഹസിച്ച എ വിജയരാഘവൻ

 പു​തി​യ നേ​താ​വ് പ​ഴ​യ നേതാ​വി​നെ ക​ണ്ട് കെ​ട്ടി​പ്പി​ടി​ക്കു​ക​യാ​ണ്. ഇ​താ​ണോ ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ഇ​വ​രു​ടെ സേ​വ​ന​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ ചോദിച്ചു

അഫ്ഗാനിൽ താലിബാൻ ഭീകരവാദികളുടെ ആഘോഷത്തിനിടയിൽ വെടിവയ്പ്പ് 17 സാധാരക്കാർ കൊല്ലപ്പെട്ടു .താലിബാൻ കിഴടങ്ങുകയില്ലന്നു…

താലിബാൻ കാബുളിൽനടത്തിയ വെടിവെപ്പിൽ 17 പേർ കൊല്ലപ്പെട്ടു,തെരുവിലിറങ്ങിയ താലിബാൻ ഭീകരർ താലിബാന്റെ വിജയം ആഘോഷിച്ചു അലക്ഷയമായി ഉതിർത്ത വെടിയുണ്ടകൾ ഏറ്റാണ് നിരപരാതികൾ കൊല്ലപ്പെട്ടത്…

ആനി രാജയുടെ വിമർശനം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരള പൊലീസിൽ ആർഎസ്എസ് ഗ്യാങുണ്ടെന്ന സിപിഐ നേതാവ് ആനി രാജയുടെ വിമർശനം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും രീതിയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകാം ആനി രാജ…

6 ജില്ലകളിൽ പുതിയ ഡിസിസി പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കും

സംസ്ഥന കോൺഗ്രസ്സിൽ തമ്മിലടി നിലനിൽക്കെ 6 ജില്ലകളിൽ പുതിയ ഡിസിസി പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് പുതിയ…

മുപ്പത് വർഷത്തെ കോൺ​ഗ്രസ് ജീവിതം അവസാനിപ്പിച്ചു നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി എസ് പ്രശാന്ത് കോൺഗ്രസ്സിൽ…

മുപ്പത് വർഷത്തെ കോൺ​ഗ്രസ് ജീവിതം അവസാനിപ്പിച്ചു നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി എസ് പ്രശാന്ത് കോൺഗ്രസ്സിൽ നിന്നും രാജിവച്ചു

എ വി ഗോപിനാഥ് തിരികെ വരുമെന്ന് ,കെ സുധാകരൻ

ഡി സി സി പട്ടികയിൽ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എ വി ഗോപിനാഥ് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അദ്ദേഹത്തെ പാര്‍ട്ടിയില്‍…