Browsing Category
politics
ഗൂഢാലോചന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ,ഹൈക്കോടതിയിൽ
മുൻ മന്ത്രി കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് സ്വപ്‌ന സുരേഷ്
പാലക്കാട് നിന്ന് സ്വപ്‌ന നിലവില്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും സ്വപ്‌നയ്‌ക്കൊപ്പം തന്നെയുണ്ട്. ഇന്നാണ് രണ്ട് ബോഡി ഗാര്‍ഡുകളും സ്വപ്‌നയുടെ…
ബൈഡന്റെ നോമിനി ലിസ ഗോമസിനു സെനറ്റില്‍ പരാജയം
ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എംപ്ലോയ് ബെനിഫിറ്റ്‌സ് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ തലപ്പത്തേക്കു യുഎസ് പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്ത ലിസ ഗോമസിനു യുഎസ് സെനറ്റ് അംഗീകാരം…
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനെതിരെ മതനിന്ദകുറ്റത്തിന് കേസ്
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനെതിരെ മതനിന്ദകുറ്റത്തിന് കേസ്. കെഎസ്ആര്‍ടിസി ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് കേസെടുത്തത്. കൊച്ചി…
“പൊട്ടിക്കരഞ്ഞു കുഴഞ്ഞുവീണു” ഷാജ് കിരണ്‍ പറഞ്ഞതെല്ലാം ഇപ്പോള്‍ സംഭവിക്കുകയാണെന്ന് സ്വപ്‌ന
അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ കുഴഞ്ഞുവീണ് സ്വപ്‌ന സുരേഷ്. ഷാജ് കിരണ്‍ പറഞ്ഞതെല്ലാം ഇപ്പോള്‍ സംഭവിക്കുകയാണെന്ന് സ്വപ്‌ന സുരേഷ്…
ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഏത് കൊലകൊമ്പനായാലും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
വര്‍ഗീയതയുടെ അടയാളങ്ങള്‍ സ്വയം എടുത്തണിയാന്‍ ചിലര്‍ക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ചിലര്‍ ഭൂരിപക്ഷ വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേരിടാമെന്ന് വിശ്വസിക്കുന്നു.…
സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടി.
മറ്റ് ജില്ലകളിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഒരു പൈലറ്റും, എസ്കോർട്ടും കൂടുതലുണ്ടാകും. എട്ടംഗ ദ്രുതപരിശോധനാ സംഘം ഉണ്ടാകും. പരിപാടിക്ക് പ്രത്യേക സുരക്ഷ വേറെയും ഉണ്ട്. സുരക്ഷ…
മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം നേരിടണമെന്ന് കെ സുരേന്ദ്രന്‍.
മുഖ്യമന്ത്രിക്ക് യുഎസില്‍ നിക്ഷേപമുണ്ടെന്നു പറഞ്ഞ ഷാജ് കിരണിനെ അറസ്റ്റ് ചെയ്യുമോയെന്ന് അദ്ദേഹം ചോദിച്ചു. സ്വപ്ന സുരേഷിന്റെ 164 മൊഴിയേക്കാള്‍ ഗുരുതരമാണ് ഇടനിലക്കാരന്റെ വാക്കുകള്‍.…
റോഡരികിലെ പൊന്തക്കാടുകൾ നീക്കം ചെയ്ത ജെ സി ബി വനവകുപ്പ് കസ്റ്റഡിയിൽ എടുത്തു ,ഓഫീസ് വളഞ്ഞു നാട്ടുകാർ . അന്യമായി…
റോഡ് നിർമാണത്തിന് മെറ്റലും മറ്റും സൂക്ഷിക്കുന്നതിന് പൊന്തക്കാട് വൃത്തിയാക്കിയ ജെ സി ബി വന വകുപ്പ് അന്യമായി കസ്റ്റഡിയിലെടുത്തു . നിർമ്മാണ കരാർ ഏറ്റെടുത്ത കരാറുകാരനെയും വനപാലകർ…
സംരക്ഷിത വനമേഖലയിലെ ബഫർ സോൺ ഇടുക്കിയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് ഹർത്താൽ
സംരക്ഷിത വനമേഖലക്ക് ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ ഇടുക്കിയിൽ ഹർത്താൽ . എൽ.ഡി.എഫും ഈമാസം 10 നും യു ഡി.എഫഈ മാസം 16 നുമാണ് ഹർത്താൽ ആചരിക്കുക