Browsing Category

politics

ബഫർസോണിൽ സുപ്രിം കോടതി അനുവദിച്ച സമയപരിധി 7 ന് അവസാനിക്കും എങ്ങുമെത്താതെ സ്ഥല പരിശോധന

സമയപരിധി ശനിയാഴ്ച തീരാനിരിക്കെ എക്കോളജിക്കൽ സെസിറ്റിവ് സോൺ നിര്‍ണയത്തിനുള്ള സ്ഥല പരിശോധന പൂര്‍ത്തിയാക്കി വിവര ശേഖരണം നടത്തിയോഎന്നതിന് സർക്കാരിന് വ്യകതയില്ല .

ചാൻസലർ ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെ” ബില്ല് രാഷ്രപതിക്ക് വിടുമെന്ന സൂചന നൽകി ആരിഫ് മുഹമ്മദ് ഖാൻ

ഗവർണ്ണരെ ചാൻസലർ സ്ഥാനത്തുനിന്നും മാറ്റാനായുള്ള ബില്ല് രാഷ്രപതിക്ക് വിടുമെന്ന സൂചന നൽകി ആരിഫ് മുഹമ്മദ് ഖാൻ "ചാൻസലർ ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെ" തന്നെ കൂടി…

സജി ചെറിയാന് ആശ്വാസം തടസ ഹര്‍ജി തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തള്ളി

ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച കേസിൽ മന്ത്രി സജി ചെറിയാന് ആശ്വാസം. കേസ് അവസാനിപ്പിക്കുന്നതിനെതിരായ തടസ ഹര്‍ജി തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തള്ളി

നടൻ ഗോവിന്ദൻ കുട്ടിയ്ക്ക് എതിരെ ബലാത്സംഗത്തിന് വീണ്ടും കേസ്

നടൻ ഗോവിന്ദൻ കുട്ടിയ്ക്ക് എതിരെ ബലാത്സംഗത്തിന് വീണ്ടും കേസ്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നു കാണിച്ച് യുവതി നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്.

“ആറ് മാസത്തെ ഇടവേളക്ക് ശേഷം സജിചെറിയാൻ വന്നിരിക്കുന്നു”….മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ആറ് മാസത്തെ ഇടവേളക്ക് ശേഷം ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍…

സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

രണ്ടാം പിണറായി സര്‍ക്കാരില്‍ ആദ്യ വിക്കറ്റ് പോയ സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന്‍ പിണറായി മന്ത്രിസഭയിലേക്ക്…

സജി ചെറിയാൻറെ മന്ത്രിസഭാ പുനഃ പ്രവേശനത്തിൽ ഗവർണ്ണർ മുഖ്യമന്ത്രിയോട് വിശദികരണം തേടും

സജി ചെറിയാൻറെ മന്ത്രിസഭാ പുനഃ പ്രവേശനത്തിൽ ഗവർണ്ണർക്ക് നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ ഗവർണർ ഇന്ന് തന്നെ മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടിയേക്കും സജി ചെറിയനെതിരായി ഇപ്പോഴും കേസ്…

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം അനാവശ്യ തിടുക്കം വേണ്ടെന്നാണ് നിയമോപദേശം

മന്ത്രിയായുള്ള സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം തുടരുന്നു. ഗവർണര്‍ അന്തിമ തീരുമാനം നാളെ എടുക്കും. മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടാനും സാധ്യതയുണ്ട്. ഭ...

ഭക്ഷ്യവിഷബാധ ,അൽഫാം കഴിച്ചതിനെത്തുടർന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശി രശ്മിയാണ് മരിച്ചത്. 33 വയസാണ്. രണ്ട് ദിവസം മുന്‍പാണ് രശ്മിക്ക്…

1964 ലെ ഭൂപതിവ് ചട്ടം ഗാർഹികേതര നിർമ്മാണം നിയമപരമാണോ? ജനുവരി മുപ്പത്തിന് അന്തിമവാദം സുപ്രിം കോടതി

ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം ലഭിക്കുന്ന ഭൂമിയില്‍ ഖനനത്തിന് അനുമതി നല്‍കുന്നത് നിയമപരമാണോ എന്ന വിഷയം വിശദമായി പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനം.