Browsing Category
Photos
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ 102.6 ബില്‍കണക്കാക്കി കേന്ദ്രം
ഡൽഹി : കേരളം നേരിട്ട പ്രളയ ദുരിതത്തിന്‍റെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് 102.6 കോടിയുടെ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.കൂടുതല്‍ ബില്ലുകള്‍ തയ്യാറാക്കുകയാണെന്നും…
മണലാരണ്യത്തിൽ സുവിശേഷം , ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ അബുദാബി സായിദ് സറ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാനയർപ്പിക്കും
അബുദാബി:ആഗോള സ്ഥപയുടെ അധിപൻ ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ അബുദാബി സായിദ് സറ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാനയർപ്പിച് പൊതു പരിപാടിയിൽ പങ്കെടുക്കും. ലോകത്തിന്‍റെ വിവിധ മേഖലകളില്‍…
രവി പൂജാരിയുടെ അറസ്റ്റ് സ്ഥികരണം ലഭിച്ചു :ഐ.ജി വിജയ് സാക്കറെ
കൊച്ചി :അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് ഐ.ജി വിജയ് സാക്കറെ. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസില്‍ രവി പൂജാരിയെ കസ്റ്റഡിയിൽ…
യുദ്ധവെറിക്കെതിരെ ഫ്രാൻസിസ് പപ്പാ അതിര്‍ത്തികളിലെ സേനാ സാന്നിധ്യം, ഉയരുന്ന മതില്‍കെട്ടുകള്‍, പാവങ്ങളെ ചൂഷണം ചെയ്യാൻ
അബുദബി: യുദ്ധവുമായി ബന്ധപ്പെട്ട് ലോകത്തിൽ പടരുന്ന അസമാധാനത്തിനത്തിലേക്ക് വിരല ചോണ്ടിയായിരുന്നു ഫ്രാൻസിസ് പാപ്പാ തന്റെ പ്രസംഗത്തിന് തുടക്കമിട്ടത് സിറിയ, യമന്‍, ഇറാഖ്, ലിബിയ…
സമരപന്തലിൽ പോലീസ്കാർക്ക് അവാർഡ് നൽകി ആദരിച്ച് മമത
കൊല്‍ക്കത്ത: കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുന്നു. കേന്ദ്രം പ്രതികാരം തീർക്കുന്നതായി ആരോപിച്ച മമത…
മമതയ്ക്ക് പിന്തുണയുമായി പ്രമുഖർ മോദി-ഷാ കൂട്ടുകെട്ട് വിചിത്രം, ജനാധിപത്യവിരുദ്ധം: അരവിന്ദ് കെജ്രിവാൾ
കൊല്‍ക്കത്ത: മോദി-അമിത് ഷാ കൂട്ടുകെട്ട് ജനാധിപത്യവിരുദ്ധവും വിചിത്രവുമാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്. മമത ബാനർജിയുമായി സംസാരിച്ചെന്നും പിന്തുണ…
സഭയിലെ ഒരു വിഭാഗം തനിക്കെതിരെ പ്രവർത്തിക്കുന്നു’: രാജി പ്രഖ്യാപനവുമായി യാക്കോബായ സഭ അധ്യക്ഷൻ തോമസ് പ്രഥമൻ
‘കോതമംഗലം :ബാബ ബാബാകക്ഷി മെത്രാൻ കക്ഷി തര്ക്കം രൂക്ഷമായി തുടരുന്നതിനിടെ യാക്കോബാ വിഭാഗത്തിൽ ചേരിപ്പോര് രൂക്ഷം നിലവിലെ സഭ മേൽ അധ്യക്ഷനായ തോമസ് പ്രഥമനെതിരെ നല്ലൊരു വിഭാഗം…
അമൃതാനന്ദമയി കർമസമിതിയുമായി വേദി പങ്കിടാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാതാ അമൃതാനന്ദമയി ശബരിമല കർമസമിതിയുമായി വേദി പങ്കിടാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം…
ഡിസിപിയുടെ നടപടി വാർത്തകളിൽ ഇടംപിടിക്കാൻ
തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്‍ അക്രമണക്കേസ് അർദ്ധരാത്രിയിൽ പ്രതികള്‍ക്കായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത് മുന്‍ തിരുവനന്തപുരം ഡിസിപി ചൈത്ര തെരേസ ജോണ്‍ ഐപിഎസിനെനെ…
നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഇന്ന് യോഗം ചേരും
തിരുവനന്തപുരം: വഞ്ചന പങ്കാളിത്തത്തോടെ സംഘടിപ്പയ്ക്കപ്പെട്ട വനിതാ മതിലിന് ശേഷമുള്ള തുടർ പ്രചാരണ പരിപാടികൾക്ക് രൂപം നൽകാൻ നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഇന്ന് യോഗം ചേരും.…