Browsing Category
News
അഫ്ഗാനിൽ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യയിൽ എത്തിച്ചവർക്ക് പോളിയോ വാക്സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി
അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും മാത്രമാണ് നിലവിൽ പോളിയോ മഹാമാരി നിലനിൽക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ടി പി ആർ നിരക്ക് കുതിച്ചുയുയരുന്നു സംസ്ഥാനത്ത് നിയന്ത്രങ്ങൾ കടിപ്പിക്കും
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ സർക്കാർ ആലോചിക്കുന്നു . രോഗവ്യാപനം രൂക്ഷമായി തുടരുന്നതിനാൽ നിയന്ത്രണങ്ങള് കര്ശനമാകാണാൻ തീരുമാനം
സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം: മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
മരിച്ച മൂന്ന് പേരും സുഹൃത്തുക്കളാണ്.
ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ഡൗൺ ഇളവ് ഇന്ന് കൂടി തുടരും.
നാളെ ചേരുന്ന അവലോകന യോഗത്തില് കൂടുതല് നിയന്ത്രണങ്ങള് വേണമോ എന്ന കാര്യത്തില് അന്തിമ തീരുമാനമെടുക്കും. അടുത്ത ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗൺ ആയിരിക്കും.
രാജ്യത്ത് ഇന്ന് 30,948 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം 38,487 പേര് രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.57 ശതമാനമായി.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 168 പേരെക്കൂടി ഇന്ത്യ സുരക്ഷിതമായി ഒഴിപ്പിച്ചു
താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയതോടെ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 168 പേരെക്കൂടി ഇന്ത്യ സുരക്ഷിതമായി ഒഴിപ്പിച്ചു. വ്യോമസേന വിമാനത്തിലാണ് ഇവരെ ഡൽഹിയിൽ എത്തിച്ചത് തിരിച്ച്ചെത്തിച്ചതിൽ ഒരു…
താലിബാനെ അംഗീകരിക്കില്ലെന്ന് യൂറോപ്യന് യൂണിയന്.
അഫ്ഗാനിസ്ഥാന് വിഷയത്തില് നിലപാട് അറിയിച്ച് യൂറോപ്യന് യൂണിയന്. താലിബാനെ അംഗീകരിക്കില്ലെന്നും അവരുമായി ചര്ച്ച നടത്തില്ലെന്നും…
തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഇളവുകൾ ഓഗസ്റ്റ് 23 മുതൽ 50 ശതമാനം സീറ്റിങ് ശേഷിയുള്ള തിയേറ്ററുകൾ തുറക്കും
തമിഴ്നാട്ടിൽ ലോക്ക്ഡൗൺ സെപ്റ്റംബർ 6 വരെ നീട്ടി. രണ്ടാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്. ചില ഇളവുകൾ ഇതൊടോപ്പം പ്രഖ്യാപിക്കുകയും ചെയ്തു.സംസ്ഥാനത്ത് ഓഗസ്റ്റ് 23 മുതൽ 50 ശതമാനം സീറ്റിങ്…
വാടക തര്ക്കത്തിനിടെ യുവാവിനെ മര്ദിച്ചുകൊന്ന സംഭവം: സ്ത്രീകൾ ഉൾപ്പടെ നാല് പേര് അറസ്റ്റില്
തൃശൂർ ഇരിങ്ങാലക്കുട കിഴുത്താണിയിൽ വാടക തർക്കത്തെ തുടർന്ന് മർദനമേറ്റ യുവാവ് മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കോമ്പാറ സ്വദേശി ചേനത്ത്പറമ്പിൽ ഷാജു (47), ഭാര്യ രഞ്ജിനി (39),…
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് അന്തരിച്ചു
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് അന്തരിച്ചു. ലക്നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. രാജസ്ഥാൻ മുൻ ഗവർണർ കൂടിയായിരുന്ന കല്യാൺ സിംഗിന് 89 വയസായിരുന്നു