Browsing Category

News

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കോടതിയിൽ

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കോടതിയിൽ ഹാജരായി. വാദി ഭാഗം വിസ്‌താരം തുടങ്ങി, കേസിൽ ഇരുപത്തിയാറാം സാക്ഷിയാണ് കർദിനാൾ. ഇരയായ കന്യാസ്ത്രീ പീഡന…

ജയ്ഹിന്ദ്, വീക്ഷണം, ചെന്നിത്തല പദവികൾ രാജിവച്ചു

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പാര്‍ട്ടിയുമായി ബന്ധപ്പെട്ടു വഹിച്ചിരുന്ന വിവിധ സ്ഥാനങ്ങള്‍ രാജിവച്ചു. ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയിലെ…

പെട്രോൾ വില 104 കടന്നു രാജ്യത്ത് ഇന്ധനവില വില ഇന്നും വർദ്ധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില വില ഇന്നും വർദ്ധിപ്പിച്ചു കേന്ദ്ര സർക്കാർ . പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും.ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകും. ചൊവാഴ്ച വരെ സംസ്ഥാനമൊട്ടാകെ വ്യാപകമായി മഴയ്ക്ക് സാധ്യത ഉണ്ട്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ഇന്നലെ വീണ്ടും പോലീസ് കസ്റ്റഡിയിലായ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും .ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപെട്ടു മുന്ന് പരാതികൾ കുടി…

ജമ്മു ‘ഷോപ്പിയാനിൽ ഏറ്റുമുട്ടൽ, സൈന്യം ഭീകരനെ വധിച്ചു

ജമ്മുകശ്മീരിൽ സൈന്യം ഭീകരനെ വധിച്ചു. ഷോപ്പിയാനിലെ രഖാമാ മേഖലയിലാണ് സൈന്യത്തിന്റെ തിരച്ചിൽ നടക്കുന്നത്. ഒരു ഭീകരനെ വധിച്ചെന്നാണ് റിപ്പോർട്ട്.‘ഷോപ്പിയാനിൽ ഭീകരർക്കെതിരെ തിരച്ചിൽ…

മോൻസൺ മാവുങ്കൽ തട്ടിപ്പിന് 2,62,000 കോടി രൂപയുടെ വ്യാജരേഖ ചമച്ചെന്ന് ക്രൈംബ്രാഞ്ച്

പുരാവസ്തു വിൽപ്പനക്കാരൻ എന്ന പേരിൽ പണം തട്ടാൻ മോൺസൺ നിരവധി വ്യാജ രേഖകൾ ചമച്ചതായി ക്രൈംബ്രാഞ്ച് കോടതിയിൽ മോൺസനെതിരായ റിമാൻഡ് റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം…

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കേരളത്തിൽ ഇന്ന് 15,914 പേര്‍ക്ക് കോവിഡ് ആകെ മരണം കാൽലക്ഷം പിന്നിട്ടു

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ളത് കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ ആകെ സജീവ കേസുകളുടെ 52 ശതമാനവും കേരളത്തിലാണെന്ന്…

നയാപൈസയില്ല ബാങ്ക് അകൗണ്ടിൽ വെറും 176 രൂപ മാത്രം മോന്‍സണ്‍ മാവുങ്കൽ പാപ്പരോ ?

കൈയ്യിൽ നയാപൈസയില്ല ,ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമെ അതില്‍ വെറും 176 രൂപ പുരാവസ്തുവിന്റെ പേരിൽ കോടികൾ തട്ടിയെലിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി ഇതാണോ ?.

മോൻസൺ മാവുങ്കലിന്റെ പക്കൽ ബോളിവുഡ് നടി കരീന കപൂറിന്റെ ആഡംബര കാറും?

സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ പക്കൽ ബോളിവുഡ് നടി കരീന കപൂറിന്റെ ആഡംബര കാറും. മുംബൈ ബാന്ദ്രയിലെ കരീനയുടെ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത പോർഷെ കാർ ഒരു വർഷം മുമ്പാണ്…