Browsing Category
News
കപ്പലിലെ ലഹരി പാർട്ടി ആര്യൻഖാൻ പോലീസ് കസ്റ്റഡിയിൽ
ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്ക്കിടെ അറസ്റ്റിലായ ആര്യൻ ഖാനെ കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ തിങ്കളാഴ്ച ആര്യൻ ഖാനെ കോടതിയിൽ ഹാജരാക്കും.
കർഷക പ്രക്ഷോപത്തിനിടെ മന്ത്രിമാരുടെ വാഹനം ഓടിച്ച് കയറ്റി , സംഭവത്തിൽ എട്ടു പേർ മരിച്ചു
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കർഷക പ്രക്ഷോപത്തിനിടെ മന്ത്രിമാരുടെ വാഹനം ഓടിച്ച് കയറ്റി ,
സംഭവത്തിൽ എട്ടു പേർ മരിച്ചതായി യു പി പോലീസ് അറിയിച്ചു
മുതവാൻകുടിയിൽ ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിപിടിയിൽ
തവാൻകുടിയിൽ ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാജഹാനെ പോലീസ് പിടികൂടി
കൊലനടത്തിയ ശേഷം മൂത്തവൻ കുടിയിൽ ചെങ്കുളം ഡാമിന്റെ സമീപമുള്ള യൂക്കാലി കാട്ടിൽ…
ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി
ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി .
കർഷക പ്രക്ഷോപത്തിനിടയിലേക്ക് കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹംഇടിച്ചു കയറി രണ്ടു കർഷകർ മരിച്ചു ?
ത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടെ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്.ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെയും…
സംസ്ഥാനത്ത് ഇന്ന് 12,297 ആകെ മരണം 25,377
സംസ്ഥാനത്ത് ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720,…
കസേര ഉറപ്പാക്കി ഭവാനിപ്പൂരിൽ വന്‍ വിജയം ഉറപ്പിച്ച് മമതാ ബാനര്‍ജി
ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം ഉറപ്പിച്ച് മമതാ ബാനര്‍ജി. 58,389 വോട്ടുകള്‍ക്കാണ് മമത ബാനര്‍ജി വിജയം ഉറപ്പിച്ചത്. 24,396 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്
ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
ആനച്ചാലിൽ ആമകണ്ടത്ത്ബന്ധുവായ യുവാവ് ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി സൂപ്പര്‍ തരാം ഷാരൂഖാന്റെ മകനടക്കം പത്തുപേർ പിടിയിൽ
ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോനടത്തജിയ റൈഡേയിൽ .
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനടക്കം പത്തുപേർ പേര് പിടിയിൽ . ആര്യൻ…
മൂന്നാർ ആനച്ചാലിൽ ആമകണ്ടത്ത് ആറ് വയസുകാരനെ ചുറ്റികക്ക് അടിച്ചു കൊലപ്പെടുത്തി
ഇടുക്കി ആനച്ചാലിൽ ആമകണ്ടത്ത് ആറ് വയസുകാരനെ ചുറ്റികക്ക് അടിച്ചു കൊലപ്പെടുത്തി ആമകണ്ടംസ്വദേശി റിയാസ് മൻസിൽ അല്‍ത്താഫ് ആണ് കൊല്ലപ്പെട്ടത്