Browsing Category

News

ആകെ മരണം 25,526 ,ഇന്ന് 8,850 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591,…

ആര്യൻ ഖാന് രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധം വീണ്ടും ഒക്ടോബർ കസ്റ്റഡിയിൽ

മുംബൈയിൽ ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസിൽ അറസ്റ്റിലായ ആര്യൻ ഖാനെ കോടതിയിൽ ഹാജരാക്കി. ആര്യന്റെ ഫോണിൽ നിന്നും നിർണായകമായ സന്ദേശങ്ങളാണ് ലഭിച്ചതെന്ന് എന്‍.സി.ബി കോടതിയെ…

“ചൂടും, തണുപ്പും, സ്പർശനവും തിരിച്ചറിയാനുള്ള കണ്ടുപിടുത്തം” ഈ വർഷത്തെ നോബേൽ പുരസ്കാരം ഡേവിഡ് ജൂലിയസിനും ആദം…

ഈ വർഷത്തെ നോബേൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കമായി. വൈദ്യശാസ്ത്ര നോബേൽ ഡേവിഡ് ജൂലിയസിനും (David Julius) ആദം പാറ്റ്പൂറ്റിയാനുമാണ് (Ardem Patapoutian ) പുരസ്കാരം. ഊഷ്മാവും…

തീവ്ര മഴയ്ക്ക് സാധ്യത പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട്

സംസ്ഥാനത്തും ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ടാണ്. ആലപ്പുഴയും എറണാകുളവും ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ…

ആനച്ചാൽ കൊലപാതകം പ്രതി ലക്ഷ്യമിട്ടതു കൂട്ടക്കുരുതി

ആനച്ചാല്‍ ആമകണ്ടത്ത്ആറുവയസുകാരന്റെ കൊലപാതകം പ്രതി മുഹമ്മദ് ഷാന്‍ (ഷാജഹാൻ) ലക്ഷ്യമിട്ടത് കുടുംബത്തിലെ എല്ലാവരെയും കൂട്ടക്കൊലനടത്താനായിരുന്നുവെന്ന് പോലീസ് പറഞ്ഞു . പ്രതിയെ സംഭവ…

കപ്പലിലെ ലഹരിപാർട്ടി മലയാളിയും പിടിയിൽ ഷാരൂഖ് ഖാൻ്റെ മകന് മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത് മലയാളീ ?

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ അടക്കം പിടിയിലായ ആഢംബര കപ്പലിലെ ലഹരിപാർട്ടിയിൽ മലയാളിയും പിടിയിൽ ലഹരിപ്പാർട്ടിക്ക് മയക്ക് മരുന്ന് എത്തിച്ചുനല്കിയിരുന്ന.  ശ്രേയസ് നായർ…

യു പി, ലഖിംപൂർ ഖേരി കൂട്ടക്കൊല മൃതദ്ദേഹവുമായി കർഷകർ റോഡ് ഉപരോധിക്കുന്നു

ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരേ കാർ ഇടിച്ചു കൊല്ലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധമിരമ്പുന്നു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃതദ്ദേഹവുമായി കർഷകർ റോഡ്…

ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായി ഇന്ന് തെളിവെടുപ്പ്

മുതവാൻകുടിയിൽ ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാജഹാനെ എന് തെളിവെടുപ്പിനായി സംഭവം നടന്ന ആനച്ചാലിയിലെ വീട്ടിൽ എത്തിക്കും ഇന്നലെ വൈകിട്ടാണ് ഇയാൾ…

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ ഇന്ന് തുറക്കും

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ ഇന്ന് തുറക്കും. ഒന്നര വർഷത്തിന് ശേഷമാണ് കലാലയങ്ങൾ വീണ്ടും ഉണരുന്നത്. അവസാന വര്‍ഷ ഡിഗ്രി-പിജി ക്ലാസുകളാണ് ഇന്ന് മുതൽ തുടങ്ങുന്നത്.സ്ഥല…

ലഖിംപൂർ സംഭവം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിൽ.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിൽ. കേന്ദ്ര മന്ത്രിയുടെ ഇടിച്ചു കർഷകർ കൊല്ലപ്പെട്ട ലഖിംപൂരിൽ എത്താൻ ശ്രമിച്ച പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ്…