Browsing Category

News

രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 22 നു ശബരിമലയിലെത്തും

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനത്തിന്റെ വിശദാംശങ്ങൾ പ്രോട്ടോക്കോൾ വിഭാ​ഗത്തിന് കൈമാറി. ഈ മാസം 21-ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ്…

വന്യജീവി ആക്രമണം തടയാൻ പണമില്ല ,കടുവ കണക്കെടുപ്പിനു കോടികൾ ധൂർത്തടിച്ച് വനംവകുപ്പ്

കടുവകളുടെ എണ്ണം എടുക്കുന്നതിനും അവയുടെ സാനിധ്യം മനസിലാക്കുന്നതിനും ക്യാമറാട്രാപ്പുകൾ സ്ഥാപിക്കുന്നതിന്റെ മറവിൽ ധൂർത്തെന്ന് ആരോപണം . പറമ്പിക്കുളം കടുവ സങ്കേതത്തിൽ സ്ഥാപിക്കാനുള്ള…

ശബരിമലയിൽ നിന്ന് നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണം സര്‍ക്കാരിനോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമലയിൽ നിന്ന് നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹൈക്കോടതിയുടെ അന്വേഷണത്തിൽ പൂർണ വിശ്വാസമാണെന്നും കോടതിയെ…

ദേശിയപാത 85 നേര്യമംഗലം മുതൽ വാളറ പ്രദേശത്തെ നിർമ്മാണ തടസ്സം, വാദം പൂർത്തിയായി വെള്ളിയാഴ്ച വിധി പറയും

കൊച്ചി ധനുഷ്‌കോടി നേര്യമംഗലം മുതൽ വാളറ വരെ പ്രദേശത്തെ നിർമ്മാണതടസ്സം നീക്കണമെന്ന ആവശ്യപെട്ട് ദേശിയ പാത അതോറിട്ടി നൽകിയ റിവ്യൂ ഹർജി ൽ  ഹൈക്കോടതി വിശദമായ വാദം കേട്ടു

ശബരിമല സ്വർണ്ണ കൊള്ള വിവാദത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ.

ശബരിമല സ്വർണ്ണ കൊള്ള വിവാദത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോ​ഗത്തിലാണ് തീരുമാനം എടുത്തത്

പാലക്കാട് നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി.വിധി ഒക്ടോബര്‍ 16

പാലക്കാട് നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. മറ്റന്നാളായിരിക്കും (ഒക്ടോബര്‍ 16) കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക

സിപിഐ എം കുന്നംകുളം എംഎൽഎ ബാബു എം(67) പാലിശ്ശേരി നിര്യാതനായി.

സിപിഐ എം നേതാവും മുൻ കുന്നംകുളം എംഎൽഎ യുമായ ബാബു എം പാലിശ്ശേരി നിര്യാതനായി. 67 വയസായിരുന്നു. പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ഇന്ത്യ മഹത്തായ രാജ്യമെന്നും അതിനെ നയിക്കുന്നത് തൻ്റെ പ്രിയ സുഹൃത്താണ് പാക് പ്രധാനമന്ത്രിയെ സാക്ഷിയാക്കി ട്രംപ്

ഇന്ത്യയെ പേരെടുത്ത് പറഞ്ഞും പ്രധാനമന്ത്രി മോദിയെ പേര് പറയാതെ യും പ്രശംസിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ മഹത്തായ രാജ്യമെന്നും അതിനെ നയിക്കുന്നത് തൻ്റെ പ്രിയ സുഹൃത്താണ്…

ശബരമിലയിലെ സ്വർണ കൊള്ള,തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും

ശബരമിലയിലെ സ്വർണ കൊള്ളയെ കുറിച്ച് എസ്ഐടി അന്വേഷണം ശക്തമായി നടക്കുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും

മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കി മൂന്നാറിൽ പിടിയിൽ

മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിമൂന്നാറിൽ പിടിയിൽ. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടി ആണ് പിടിയിലായത്.