Browsing Category
News
ഉക്രൈനിൽ നിന്നും കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രം നടപടി ആരംഭിച്ചു
റഷ്യ-യുക്രൈന് സംഘര്ഷ സാധ്യതകൾ നിലനിൽക്കുന്ന യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ കേന്ദ്രം കൂടുതൽ വേഗത്തിലാക്കി. യുക്രൈനിലെ ഇന്ത്യക്കാരുടെ മടക്കത്തിന്…
കോഴിക്കോട് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരുക്കേറ്റു
മണിയൂർ ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്നു
വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ്13 പേർ മരിച്ചു
ഉത്തർപ്രദേശിലെ കുശിനഗറിൽ വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ് 13പേർ മരിച്ചു. രണ്ട് പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്
പ്രസിദ്ധ സിനിമ താരം കോട്ടയം പ്രദീപ്(61) അന്തരിച്ചു
നടന് കോട്ടയം പ്രദീപ്(61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് കോട്ടയത്തായിരുന്നു അന്ത്യം. പുലര്ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടര്ന്ന് അടുത്തുള്ള…
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും. ജില്ലാ കമ്മറ്റിയിൽ നിന്നു മൂന്നു പേരെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന സമിതി അംഗം സജി ചെറിയാൻ ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവായി
ശബരിമലയിൽ ചിരഞ്ജീവിക്കൊപ്പം യുവതി ശബരിമലയിൽ ദർശനം നടത്തി,വാർത്ത അടിസ്ഥാന രഹിതമെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ്…
ശബരിമലയിൽ തെലുങ്ക് മെഗാസ്റ്റാര് ചിരഞ്ജീവിക്കൊപ്പം യുവതി ശബരിമലയിൽ ദർശനം നടത്തി? വാർത്ത അടിസ്ഥാന രഹിതമെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് ആര്. അനന്തഗോപന് പറഞ്ഞു
ആകെ മരണം 63,019 ആയി. കേരളത്തില് 12,223 പേര്ക്ക് കോവിഡ്
കേരളത്തില് 12,223 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര് 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട…
എന്റെ കൈശുദ്ധം സതീശന്റെ പാർട്ടിയല്ല എന്റെ പാർട്ടി ഇതേഅന്വേഷണവും നേരിടാൻ തയ്യാർ ഭൂമി വിവാദത്തിൽ മറുപടിയുമായി മുൻ…
കെഎസ്ഇബിയിലെ ക്രമക്കേടാരോപണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി എംഎൽഎ. വി ഡി സതീശന്റെ കോൺഗ്രസ് പാര്ട്ടി ഭരിക്കുമ്പോളാണ് കെ എസ് ഇ…
യുദ്ധം ഒഴിവാകുന്നു ! യുക്രൈൻ അതിർത്തിയിൽ നിന്നും സൈനികരെ പിൻവലിച്ചു റഷ്യ
യുക്രൈനിൽ നിന്ന് കൂടുതൽ സൈനികരെ പിൻവലിച്ചെന്ന് റഷ്യ. യുക്രൈൻ അതിർത്തിയിൽ നിന്ന് കൂടുതൽ സൈനികരെ പിൻവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. ക്രീമിയയിൽ നിന്നുള്ള സൈനികർ പിന്മാറുന്ന…
നമ്പർ 18 ഹോട്ടലിലെ പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ അഞ്ജലി റീമദേവിനെതിരെ പൊലീസ് അന്വേഷണം
കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള അഞ്ജലി റീമദേവിനെതിരെ പൊലീസ് അന്വേഷണം. സംഭവത്തിൽ ഇരയുടെ പരാതി…