Browsing Category
News
അഹമ്മദാബാദ് കൂട്ടക്കൊല 3 8 പ്രതികൾക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ച് കോടതി
അഹമ്മദാബാദ് സ്ഫോടന പരമ്പരയിൽ 38 പ്രതികൾക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ച് അഹമ്മദാബാദ് കോടതി. കേസിൽ 49 പേർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു
തമ്മിലലിനിടെ നയപ്രഖ്യാപനം കെ റെയില്,മുല്ലപെരിയാർ വിഷയങ്ങളിൽ സർക്കാർ നിലപാട്
ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത വെളിവാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിഷേധവും ബഹിഷ്കരണവും. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറയുമ്പോൾ…
നമ്പർ 18 ഹോട്ടൽ പോക്സോ കേസിലെ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി ,രണ്ടുപേർ കസ്റ്റഡിയിൽ
കൊച്ചിയിലെ മോഡലുകളുടെ അപകടമരണ കേസിലെയും നമ്പർ 18 ഹോട്ടൽ പോക്സോ കേസിലെയും പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കുഴിപ്പള്ളിയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്നും…
ഗവര്ണര്മാരെ നിലയ്ക്ക് നിര്ത്തണമെന്ന് സി പി ഐ മുഖപത്രം
ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്ശിച്ച് സി പി ഐ മുഖപത്രം. ഫെഡറലിസം സംരക്ഷിക്കാന് ഗവര്ണര്മാരെ നിലയ്ക്ക് നിര്ത്തണമെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗത്തിലൂടെ പാര്ട്ടി…
ഗവര്ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും
ഗവര്ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. നയപ്രഖ്യാപന പ്രസംഗത്തില് ഗവര്ണ്ണര് ഇന്നലെ ഒപ്പിടാൻ വിസമ്മതിച്ചത് മൂലമുണ്ടായത് കടുത്ത…
കെഎസ്ഇബി ബോർഡ് ചെയർമാനും തൊഴിലാളിയൂണിനുമായുള്ള പ്രശനം പരിഹരിക്കാൻ ചർച്ച ഇന്ന്
കെഎസ്ഇബി തൊഴിലാളിയൂണിനുമായുള്ള അഭിപ്രായ ഭിന്നത പരിഹരിക്കാൻ സമര സമിതിയുമായി ഇന്ന് വൈദ്യുതി മന്ത്രി ചര്ച്ച നടത്തും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി ഉച്ചക്ക് 12.30 നാണ് സമരസമിതി…
വധശ്രമ ഗുഡാലോചന എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടര്ന്നു പോലീസ്
രജിസ്റ്റർ ചെയ്ത നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന്…
സ്വപ്ന സുരേഷിന് ബിജെപി നേതാവിന്റെ നേതൃത്വത്തിലുള്ള എന്ജിഒയില് നിയമനം
നയതന്ത്ര ചാനല് വഴി സ്വര്ണ്ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് ബിജെപി നേതാവിന്റെ നേതൃത്വത്തിലുള്ള എന്ജിഒയില് നിയമനം
മുല്ലപ്പെരിയാര് വിധി പുനഃപരിശോധിക്കണമെന്നും പുതിയ ഡാം അനിവാര്യമാണെന്നും ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയില്
മുല്ലപ്പെരിയാര് കേസിലെ വിധി പുനഃപരിശോധിക്കണമെന്നും പുതിയ ഡാം അനിവാര്യമാണെന്നും ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയില്
കൊച്ചി മെട്രോ പാളത്തില് പത്തടി പാലത്തിന് സമീപം ചരിവ്
കൊച്ചി മെട്രോ പാളത്തില് ചരിവ്. പത്തടിപ്പാലത്തിന് സമീപമാണ് തകരാര് കണ്ടെത്തിയത്. ഈ ഭാഗത്ത് വേഗം കുറച്ചാണ് മെട്രോ സര്വീസ് നടത്തുന്നത്. മെട്രോ പാളം കെഎംആര്എല് (പരിശോധിക്കുകയാണ്.…