Browsing Category

News

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗൂഢാലോചന ?സരിത്തിന്റെ വിജിലൻസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും

സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ വിജിലൻസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും. പാലക്കാട് വിജിലൻസ് യൂണിറ്റ് പിടിച്ചെടുത്ത ഫോൺ തിരുവനന്തപുരത്ത് എത്തിക്കും. ഈ…

കെ ടി ജലീലിന്റെ പരാതി ,സ്വപ്ന സുരേഷിനും പിസിജോർജിനും എതിരെ പോലീസ് കേസെടുത്തു

നയതന്ത്ര ബാഗേജിലൂടെ കറൻസി കടത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം നടത്തിയ സ്വപ്ന സുരേഷിനും കേരള ജനപക്ഷം നേതാവ് പിസിജോർജിനും എതിരെ പോലീസ് കേസെടുത്തു

പീഡന പരാതി, മുന്‍ അധ്യാപകനും മുന്‍ സിപിഐഎം നേതാവുമായ കെവി ശശികുമാറിന് എല്ലാ കേസുകളിലും ജാമ്യം.

പീഡന പരാതിയിൽ അറസ്റ്റിലായ മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലെ മുന്‍ അധ്യാപകനും മുന്‍ സിപിഐഎം നേതാവുമായ കെവി ശശികുമാറിന്എല്ലാ കേസുകളിലും ജാമ്യം.

കേരള പൊലീസിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു

കേരള പൊലീസിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു. 3.14 ലക്ഷം പേര് ട്വിറ്ററിൽ പിന്തുടരുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്സാണ്…

സംരക്ഷിത വനമേഖലയിലെ ബഫർ സോൺ ഇടുക്കിയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് ഹർത്താൽ

സംരക്ഷിത വ​ന​മേ​ഖ​ല​ക്ക് ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വിനെതിരെ ഇടുക്കിയിൽ ഹർത്താൽ . എൽ.ഡി.എഫും ഈമാസം 10 നും യു ഡി.എഫഈ മാസം 16 നുമാണ് ഹർത്താൽ ആചരിക്കുക

വെളിപ്പെടുത്തലുകൾക്ക് പിന്നിൽ രാഷ്‌ട്രീയ അജണ്ടയില്ല , താൻ കേസുമായി ബുദ്ധിമുട്ടി ജീവിക്കുമ്പോൾ മിസിസ് കമല വിജയനും മിസിസ്…

മുഖ്യമന്ത്രി പിണറായി വിജയനെതിരായുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നിൽ രാഷ്‌ട്രീയ അജണ്ടയില്ലെന്ന് വ്യക്തമാക്കി സ്വപ്‌ന സുരേഷ്. ഇപ്പോൾ പറയേണ്ട അവസരം വന്നു, അതുകൊണ്ട് പറയുന്നു. പറഞ്ഞു…

ബഫർ സോൺ വിഷയത്തിൽ ഇടതു സർക്കാരിന് ഇരട്ടത്താപ്പ്

ബഫർ സോൺ വിഷയത്തിൽ ഇടതുസര്‍ക്കാര്‍ ജനപക്ഷം തീരുമാനം എടുക്കു എന്ന് പറയുമ്പോഴും സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇരട്ടത്താപ്പ് ആണെന്ന് തെളിയിക്കുന്നതാണ് 2019 ഒക്ടോബർ 23 ലെ ക്യബിനെറ്റ്…

സ്വർണ്ണക്കടത്ത് കേസ്സ് പുനരന്വേഷിക്കാൻ തയ്യാറെടുത്തു ഇ ഡി

കോടതിയിൽ 164 മൊഴി നൽകിയതിന് ശേഷം സ്വർണകേസിലെ പ്രതി സ്വപ്‍ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവർക്കെതിരെ നടത്തിയ പുതിയ ആരോപണത്തിൽ തുടരന്വേഷണത്തിനൊരുങ്ങി ഇ‍ഡി

പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രിം കോടതി വിധിയിൽ പരിഹാര മാർഗങ്ങൾ കണ്ടെത്താൻ സർക്കാർ സർവകക്ഷി യോഗം വിളിക്കും.

പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രിം കോടതി വിധിയിൽ പരിഹാര മാർഗങ്ങൾ കണ്ടെത്താൻ സർക്കാർ സർവകക്ഷി യോഗം വിളിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ചയാകും

സ്വപ്‌ന സുരേഷിന്‍റെ ആരോപണം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു നാളെ കോൺഗ്രസ്സ് കരിദിനം

സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ വൈകുന്നേരം മുതൽ…