Browsing Category
News
അതിതീവ്വ്രമഴ സര്വകലാശാലകള് നാളെ നടത്താനിരുന്ന പരീക്ഷകള് മാറ്റി,വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി
സംസ്ഥാനത്ത് കനത്ത മഴയെ തുടര്ന്ന് വിവിധ സര്വകലാശാലകള് നാളെ നടത്താനിരുന്ന പരീക്ഷകള് മാറ്റി. കാലടി സംസ്കൃത സര്വകലാശാലയിലെ നാളത്തെ പരീക്ഷകള് ഈ മാസം 4ന് നടത്തുമെന്ന് അധികൃതര്…
മഴമേഘങ്ങൾ കേരളത്തിലേക്ക് അതിതീവ്വ്രമഴക്കും മിന്നൽ പ്രളയത്തിന് സാധ്യത
കേരളത്തിൽ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണം. മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും…
സംസ്ഥാനത്ത് 48 മണിക്കൂറിനിടെ പെയ്ത അതിതീവ്രമഴയിൽ ആറ് മരണം
സംസ്ഥാനത്ത് കഴിഞ്ഞ 48 മണിക്കൂറിനിടെ അതിതീവ്രമഴയിൽ ആറ് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്.
സംസ്ഥാനത്ത് അതിശക്തമായ തീവ്രമഴയ്ക്കുള്ള സാധ്യത,12 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് അതിശക്തമായ തീവ്രമഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം . ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ…
സംസ്ഥാനത്ത് ലഹരിവേട്ട മുന്ന് സ്ത്രീകൾ അടക്കം 14 പേർ പിടിയിൽ
തെക്കൻ കേരളത്തില് 24 മണിക്കൂറിനിടെ മൂന്നിടങ്ങളിൽ നിന്ന് എംഡിഎംഎ പിടികൂടി. എറണാകുളം കലൂർ, പത്തനംതിട്ട പന്തളം, തിരുവനന്തപുരം ആക്കുളം എന്നിവിടങ്ങളിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.…
ചക്രവാതചുഴി ന്യൂനമർദ്ദപാത്തിയും സംഥാനത്തു അതിതീർവ്വ്ര മഴക്ക് സാധ്യത നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേര്ട്ട്
സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ് നല്കി കാലാവസ്ഥ വിഭാഗം. നാളെ ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ നിലനില്ക്കുന്ന ചക്രവാതചുഴിയാണ്…
ജമ്മുവിൽ ആയുധങ്ങളുമായി രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ പിടികൂടി
ലഷ്കർ-ഇ-ത്വയ്ബയുടെ രണ്ട് ഹൈബ്രിഡ് ഭീകരരെ പിടികൂടി ജമ്മുകശ്മീർ പോലീസ്. ചെക്ക് പോസ്റ്റ് വഴി കടക്കാൻ ശ്രമിച്ച ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. ശനിയാഴ്ച…
തൃശൂരിൽ യുവാവിന്റ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം
തൃശൂരിൽ യുവാവിന്റ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഇയാൾ മൂന്ന് ദിവസം മുൻപാണ് തൃശൂരിലെ…
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റുകൾ തുണി സഞ്ചി ഉൾപ്പെടെ കിറ്റിൽ14 ഉൽപ്പന്നങ്ങൾ
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റുകൾ ഓഗസ്റ്റ് 10ന് ശേഷം വിതരണം ചെയ്യും. തുണി സഞ്ചി ഉൾപ്പെടെ 14 ഉൽപ്പന്നങ്ങളാണ് കിറ്റിലുള്ളത്. ഓണക്കിറ്റ് വിതരണം റേഷൻ കടയുടമകൾ സേവനമായി കാണണമെന്നും ഭക്ഷ്യ…
ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി ,മാർ ആഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ
എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന് വികാരി ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി. എറണാകുളം അങ്കമാലി അതിരൂപതയില് വിമത നീക്കത്തെ പിന്തുണച്ചതിനെ തുടര്ന്നാണ് നടപടി