Browsing Category
News
സംസ്ഥാനത്തു മഴ കനക്കും ഒന്‍പത് ജില്ലകളി ൽ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും പരക്കെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ രണ്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്
പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു.
പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു.
സെൽഫി എടുക്കുന്നതിനിടെ കല്ലടയാറിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
സെൽഫി എടുക്കുന്നതിനിടെ കല്ലടയാറിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കൂടൽ സ്വദേശി അപർണയുടെ മൃതദേഹം ആണ് കണ്ടെത്തിയത്
നേപ്പാളിൽ കാണാതായ താര എയർസിന്‍റെ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സ്ഥിരീകരണം.
നേപ്പാളിൽ കാണാതായ താര എയർസിന്‍റെ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സ്ഥിരീകരണം. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു
തൃശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരു മരണം
തൃശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരു മരണം. തൃശൂർ പുത്തൂർ ആശാരിക്കോട് സ്വദേശി ജോബി (47 ) ആണ് മരിച്ചത്.ശക്തമായ നിർജലീകരണം വന്നതാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.രോഗം കണ്ടെത്താൻ…
22 പേരുമായി പറന്നുയർന്ന നേപ്പാൾ വിമാനം കാണ്മാനില്ല
നേപ്പാളിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിന്റെ വിവരങ്ങൾ ഒരു മണിക്കൂറിലേറെയായി ലഭ്യമല്ലെന്ന് റിപ്പോർട്ട്. പൊഖാരയിൽ നിന്ന് ജോംസമിലേക്ക് 22 പേരുമായി പറന്നുയർന്ന…
“ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല”.ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ…
നപക്ഷം നേതാവ് പി.സി.ജോർജിനെതിരെ ഓർത്തഡോക്സ് സഭ. പി.സി.ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്ന് ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.
വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് ടി മാത്യുവിന് സസ്‌പെൻഷൻ
വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് ടി മാത്യുവിന് സസ്‌പെൻഷൻ. വനിതാവാച്ചറുടെ പരാതിയിലാണ് വനംവകുപ്പ് നടപടിയെടുത്തത്. നേരത്തെ പോലീസ് ഇയാൾക്കെതിരെ…
പൊലീസ് നോട്ടീസ് തള്ളി പി.സി ജോര്‍ജ് തൃക്കാക്കരയിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാകില്ല
ബി.ജെ.പിക്ക് വോട്ട് അഭ്യര്‍ഥിച്ച് പി.സി ജോർജ് തൃക്കാക്കരയിലേക്ക്. പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് തന്‍റെ അറസ്റ്റിന് പിന്നിലെന്ന് പി.സി ജോർജ് ആരോപിച്ചു
നടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ട് പൾസർ സുനി കാവ്യ മാധവന്റെ ഡ്രൈവര്‍ ? ക്രൈംബ്രാഞ്ച് കോടതിയിൽ
നടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച്. ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് തെളിവുകൾ ലഭിച്ചു.