Browsing Category

News

ബഫർ സോൺ വിഷയത്തിൽ ഇടതു സർക്കാരിന് ഇരട്ടത്താപ്പ്

ബഫർ സോൺ വിഷയത്തിൽ ഇടതുസര്‍ക്കാര്‍ ജനപക്ഷം തീരുമാനം എടുക്കു എന്ന് പറയുമ്പോഴും സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇരട്ടത്താപ്പ് ആണെന്ന് തെളിയിക്കുന്നതാണ് 2019 ഒക്ടോബർ 23 ലെ ക്യബിനെറ്റ്…

സ്വർണ്ണക്കടത്ത് കേസ്സ് പുനരന്വേഷിക്കാൻ തയ്യാറെടുത്തു ഇ ഡി

കോടതിയിൽ 164 മൊഴി നൽകിയതിന് ശേഷം സ്വർണകേസിലെ പ്രതി സ്വപ്‍ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവർക്കെതിരെ നടത്തിയ പുതിയ ആരോപണത്തിൽ തുടരന്വേഷണത്തിനൊരുങ്ങി ഇ‍ഡി

പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രിം കോടതി വിധിയിൽ പരിഹാര മാർഗങ്ങൾ കണ്ടെത്താൻ സർക്കാർ സർവകക്ഷി യോഗം വിളിക്കും.

പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രിം കോടതി വിധിയിൽ പരിഹാര മാർഗങ്ങൾ കണ്ടെത്താൻ സർക്കാർ സർവകക്ഷി യോഗം വിളിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ചയാകും

സ്വപ്‌ന സുരേഷിന്‍റെ ആരോപണം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു നാളെ കോൺഗ്രസ്സ് കരിദിനം

സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ വൈകുന്നേരം മുതൽ…

നടിയെ ആക്രമിച്ച വിചാരണക്കോടതിയിക്കെതിരെ അന്വേഷണ സംഘം ഹൈക്കോതിയില്‍ ആപ്പീല്‍സമർപ്പിച്ചു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയിക്കെതിരെ അന്വേഷണ സംഘം ഹൈക്കോതിയില്‍ ആപ്പീല്‍ സമര്‍പ്പിച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് അപ്പീലിലെ ആവശ്യം.…

ഒരു മണിക്കൂർ പോലും മുഖ്യമന്ത്രി കസേരയിൽ ഇരിയ്ക്കാൻ പിണറായി വിജയന് യോഗ്യതയില്ല കെ സുധാകരൻ

ഒരു മണിക്കൂർ പോലും മുഖ്യമന്ത്രി കസേരയിൽ ഇരിയ്ക്കാൻ പിണറായി വിജയന് യോഗ്യതയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ പറഞ്ഞു . പല മുഖ്യമന്ത്രിമാരും കോടികള്‍ അടിച്ചുമാറ്റിയിട്ടുണ്ട്.…

സ്വപ്നയുടെ മൊഴി കാര്യമാക്കുന്നില്ല ഒരുപാട് മൊഴികൾ നേരത്തെ വന്നതല്ലേ ,എം ശിവശങ്കർ

തനിക്കെതിരെയടക്കം സ്വപ്ന നടത്തിയ ആരോപണങ്ങളും രഹസ്യ മൊഴിയും കാര്യമാക്കുന്നില്ലെന്നാണ് ആരോപണവിധേയനായ സ്വർണ്ണക്കേസിലെ പ്രതിയായ എം ശിവശങ്കർ പറഞ്ഞു . ഇത്തരം ഒരുപാട് മൊഴികൾ നേരത്തെ…

സ്വർണക്കടത്തുകേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി,ബിരിയാണി ചെമ്പ് കൊണ്ട് മൂടിവെയ്‌ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും രമേശ്…

സ്വർണക്കടത്തുകേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എത്ര മൂടിവെയ്‌ക്കാൻ ശ്രമിച്ചാലും സത്യം ഒരിക്കൽ പുറത്തുവരും.…

മുഖ്യമന്ത്രിക്കും ശിവശങ്കരു ചേർന്ന് കറൻസി കടത്തി മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്ണക്കടത്തിൽ പങ്കുണ്ട് സ്വപ്‍ന…

മുഖ്യമന്ത്രിക്കും ശിവശങ്കറിനും ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കടത്തിൽ പങ്കെടുണ്ടെന്ന് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ്. ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിൻ്റെ ഭാര്യ കമല, മകൾ വീണ,…

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണക്കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണക്കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദമാണ് കോടതിയില്‍ നടക്കുക