Browsing Category
News
മകളുടെ ഭർത്താവ് പല തവണയായി 107 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വ്യവസായി
മകളുടെ ഭർത്താവ് പല തവണയായി 107 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വ്യവസായി. വിദ്യാഭ്യാസരംഗത്തെ സംരഭകനായ അബ്ദുളാഹിർ ഹസനാണ് മരുമകൻ മുഹമ്മദ് ഹാഫിസിനെതിരെ പരാതിയുമായി…
ഇടുക്കിയില്‍ 28-ന് യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ ജനവിരുദ്ധമെന്ന് സി.പി.ഐ.എം
ഭൂപ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഇടുക്കിയില്‍ 28-ന് യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ ജനവിരുദ്ധമെന്ന് സി.പി.ഐ.എം. വ്യവസായ മന്ത്രി പി. രാജീവ് ജില്ലയിലെത്തുന്ന ദിവസം തന്നെ…
കണ്ണൂരിൽ ലഹരി വിലാപന ചോദ്യം ചെയ്ത സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചു.
ണ്ണൂരിൽ ലഹരി വിലാപന ചോദ്യം ചെയ്ത സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചു. തലശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരി വിൽപ്പന ചോദ്യം ചെയ്തതും…
സംസ്‌ഥാനത്ത് മിൽമ പാലിന് ലീറ്ററിന് 6 രൂപ കൂട്ടാൻ തീരുമാനം.
സംസ്‌ഥാനത്ത് മിൽമ പാലിന് ലീറ്ററിന് 6 രൂപ കൂട്ടാൻ തീരുമാനം. പാൽ വില വർധിപ്പിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി. വർധന എന്ന് മുതലാണെന്നു മിൽമ ചെയർമാന് തീരുമാനിക്കാം. പാൽ വിലയിൽ 5…
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന്…
മദ്യപിച്ച് ലക്കുകെട്ട് മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം നിലനിൽക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ.
സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യവില കൂടും… മദ്യവില 10 രൂപവരെ വർധിക്കും
സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യവില കൂടും. വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വർധിക്കും. മദ്യ…
1964-ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് സുപ്രിം കോടതിയിൽ കേരളം
960 ലെ ഭൂപതിവ് നിയമത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ കണക്കിലെടുത്ത് 1964-ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.…
മോഡലിനെ ബലാത്സംഗം ചെയ്ത കേസിൾ പ്രതികളുമായുള്ള തെളിവെടുപ്പ് ആരംഭിച്ചു .ഡിംപിൾ സെക്സ് റാക്കറ്റിലെ കണ്ണി?
ഓടുന്ന കാറിൽ മോഡലിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചു . കേസിലെ നാലാംപ്രതി രാജസ്ഥാന്‍ സ്വദേശി ഡിംപിള്‍ ലാംബയെ( ഡോളി ) കേന്ദ്രീകരിച്ച് അന്വേഷണം.
ജാമ്യമില്ലാ കേസില്‍ കുടുക്കി ചിലര്‍ തേജോവധം ചെയ്യുന്നു പളനിയില്‍ മലയാളി ദമ്പതികൾ ആത്മഹത്യചെയ്തു
ളനിയില്‍ മലയാളി ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍(46), ഉഷ(44) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
രാജ്ഭവനിലെ ധൂര്‍ത്ത് അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവറം വേണം ഗവര്‍ണറുടെ കത്ത് പുറത്ത്
രാജ്ഭവനിലെ ധൂര്‍ത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവര്‍മാരെയും വിട്ടുനല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് രാജ്ഭവന്‍.…