Browsing Category

News

ബഫർസോണിൽ സുപ്രിം കോടതി അനുവദിച്ച സമയപരിധി 7 ന് അവസാനിക്കും എങ്ങുമെത്താതെ സ്ഥല പരിശോധന

സമയപരിധി ശനിയാഴ്ച തീരാനിരിക്കെ എക്കോളജിക്കൽ സെസിറ്റിവ് സോൺ നിര്‍ണയത്തിനുള്ള സ്ഥല പരിശോധന പൂര്‍ത്തിയാക്കി വിവര ശേഖരണം നടത്തിയോഎന്നതിന് സർക്കാരിന് വ്യകതയില്ല .

കഠിനംകുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് വട്ടിപലിശക്കാരുടെ കെണിയിൽപെട്ട്

വട്ടിപലിശക്കാരുടെ കെണിയിൽ വീണ് കരകയറാനാകാതെയാണ് കഠിനംകുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്‍തതെന്ന് പൊലീസ്. കൊള്ള പലിശക്കാരുടെ ഇരയാണ് രമേശന്റെ കുടുംബമെന്നു പോലീസ് പറഞ്ഞു

തിരുവനന്തപുരം കുടുംബത്തിലെ മൂന്നു പേരെ കിടപ്പുമുറിയിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം കഠിനംരകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കിടപ്പുമുറിയിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി

ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്

കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും കണ്ടെത്തൽ. ബലാത്സംഗ…

ചിന്ത ജെറോമിന് എട്ടര ലക്ഷം രൂപ അനുവദിച്ച നടപടി അധാര്മ്മികം വി ഡി സതീശന്‍

യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പ് തീരുമാനത്തിന് എതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പാവങ്ങളുടെ സാമൂഹിക…

ചാൻസലർ ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെ” ബില്ല് രാഷ്രപതിക്ക് വിടുമെന്ന സൂചന നൽകി ആരിഫ് മുഹമ്മദ് ഖാൻ

ഗവർണ്ണരെ ചാൻസലർ സ്ഥാനത്തുനിന്നും മാറ്റാനായുള്ള ബില്ല് രാഷ്രപതിക്ക് വിടുമെന്ന സൂചന നൽകി ആരിഫ് മുഹമ്മദ് ഖാൻ "ചാൻസലർ ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെ" തന്നെ കൂടി…

സജി ചെറിയാന് ആശ്വാസം തടസ ഹര്‍ജി തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തള്ളി

ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച കേസിൽ മന്ത്രി സജി ചെറിയാന് ആശ്വാസം. കേസ് അവസാനിപ്പിക്കുന്നതിനെതിരായ തടസ ഹര്‍ജി തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തള്ളി

കൊടൈക്കനാലിൽ കാണാതായ രണ്ട് ഈരാറ്റുപേട്ട സ്വദേശികൾക്കായി തെരച്ചിൽ തുടരുന്നു

കൊടൈക്കനാലിൽ കാണാതായ രണ്ട് ഈരാറ്റുപേട്ട സ്വദേശികൾക്കായി തെരച്ചിൽ തുടരുന്നു. അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവർക്കായാണ് തെരച്ചിൽ നടത്തുന്നത്. രണ്ട് പേരും മൂന്ന്…

നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്

ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്.വിശദമായ അന്വേഷണം ആവശ്യമാണ്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല.

പത്തനംതിട്ടയിൽ നിന്നും കാണാതായ നാല് സ്കൂൾ വിദ്യാർത്ഥിനികളിൽ രണ്ടുപേരെ കണ്ടെത്തി

ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്.വിശദമായ അന്വേഷണം ആവശ്യമാണ്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല