Browsing Category
News
ഭൂപതിവ് നിയമത്തിലെ വിവാദ ചട്ടം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തില്‍ ഭേദഗതി ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു
1960 ലെ യും 1993 ളെയും ഭൂ പതിവ് നിയമ ഭേദഗതി ബില്‍ പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തില്‍ അവതരിപ്പിക്കാൻ ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി
എൻസിപി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിചെന്ന പരാതിയുമായി തോമസ് കെ തോമസ്
തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നുവെന്ന പരാതിയുമായി എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസ്. വധശ്രമത്തിന് ഡിജിപിക്ക് പരാതി നൽകി
ഉമ്മൻചാണ്ടിക്കും ,വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കർ വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം നിയമസഭ സമ്മേളനത്തിന് തുടക്കമായി
136ദിവസത്തെ ഇടവേളകൾക്ക് ശേഷം, പ്രതിപക്ഷത്തെ ആവേശത്തിലാക്കി രാഹുൽ ഗാന്ധി പാർലമെന്റിൽ
അപകീര്‍ത്തി കേസില്‍ സൂറത്ത് കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധി അയോഗ്യത മാറി ലോക്‌സഭയില്‍ തിരികെയെത്തി.134 ദിവസത്തെ ഇടവേളകൾക്ക് ശേഷം, എംപി സ്ഥാനം…
അഴിമതിയും കുടുംബാധ്യപത്യവും ഇന്ത്യ വിടണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി
പ്രതിപക്ഷം വികസനവിരോധികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയും കുടുംബാധ്യപത്യവും ഇന്ത്യ വിടണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും 'ഇന്ത്യ' സഖ്യത്തെ സൂചിപ്പിച്ച്…
രാഷ്ട്രീയ മുതലെടുപ്പുകൾക്ക് എൻഎസ്എസ് കൂട്ടുനിൽക്കില്ല. മിത്ത് വിവാദത്തിൽ പ്രതികരിച്ച് കെബി ഗണേഷ്കുമാർ
മിത്ത് വിവാദത്തിൽ പ്രതികരിച്ച് കെബി ഗണേഷ്കുമാർ എംഎൽഎ. വിഷയത്തിൽ അന്തസ്സായ തീരുമാനം എൻഎസ്എസ് എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങളിലേക്ക് കേരളത്തിലെ ജനങ്ങളെ…
നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ യുവാവും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും മുങ്ങി മരിച്ചു
തൂവൽ അരുവിയിലെ വെള്ളച്ചാട്ടത്തിൽ യുവാവിനെയും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയും ദുരൂഹ സാഹചര്യത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാക്ക് ആലത്തുമായി പോലീസ് തെളിവെടുത്തു
ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂർത്തിയായി. കുട്ടിയെ കൊന്നു തള്ളിയ ആലുവ മാർക്കറ്റ് മുതൽ തട്ടിയെടുത്ത സ്ഥലംവരെ…
തോഷഖാന അഴിമതി കേസ്; മൂന്ന് വര്‍ഷം തടവ് ഇമ്രാൻ ഖാന്‍ അറസ്റ്റിൽ
പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വര്‍ഷം തടവ്. തോഷഖാന അഴിമതി കേസിൽ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാക്കിസ്ഥാന്‍ കോടതി ഇമ്രാൻ ഖാന് മൂന്ന്…
ചിങ്ങം ഒന്ന് കർഷക വഞ്ചനാദിനം ആയി ആചരിക്കും. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ
കേരളത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവരാണ് കർഷകരെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ. കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിഷപ്പ്…