Browsing Category

News

ബാങ്ക് ജപ്തി ഭീഷണി. വയോധികൻ ആത്മഹത്യ ചെയ്തു

ബാങ്ക് ജപ്തി ഭീഷണിയെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്തു. കോട്ടയം പുളിഞ്ചുവടിന് സമീപം കാരേപ്പറമ്പിൽ ഗോപാലകൃഷ്ണൻ ചെട്ടിയാർ (77) ആണ് ആത്മഹത്യ ചെയ്തത്. ഫെഡറൽ ബാങ്കിൽ നിന്ന് ​ഗോപാലകൃഷ്ണൻ…

ഐ എ ക്യാമറ തെളിവുകൾ കോടതിയിൽ എത്തിക്കും വി ഡി സതീശൻ

ഐ എ ക്യാമറ അഴിമതിയിൽ സർക്കാറിന്റെ ഒളിച്ചോട്ടം ഒഴിവാക്കാനാണ് കോടതിയെ സമീപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.അഴിമതി നടത്തുന്ന സര്‍ക്കാരിന് കോടതി ഇടപെടല്‍ താക്കീതാണെന്നും…

എഐ ക്യാമറ കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈക്കോടതി

എ ഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവുപുറപ്പെടുവിച്ചിട്ടുള്ളത്

പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു

പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു,പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത് ,

ഡി ജി പി യെ തീരുമാനിക്കും… കെ പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ്, ഹരിനാഥ് മിശ്ര പട്ടികയിൽ

സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവിയെ ഉടൻ തീരുമാനിക്കും . ഇതിനായി മൂന്നംഗ പാനൽ തെരഞ്ഞെടുത്തിട്ടുണ്ട്. കെ പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരാണ് പരിഗണയിലുള്ളത്

ഹവാല പണം ! സംസ്ഥാനത്ത് 15 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്.

സംസ്ഥാനത്ത് 15 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ അടക്കമുള്ള ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് നടന്നത്

അവയവ കച്ചവടം ലേക്ക് ഷോർ ആശുപത്രിയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം

ചികിത്സതേടിയെത്തിയ രോഗിയെ കൊന്നു അവയവ കച്ചവടം നടത്തിയ ലേക്ക്‌ക്ഷോർ ആശുപത്രിയിലേയ്‌ക്ക് യുവമോർച്ച സംഘർഷത്തിൽ കലാശിച്ചു . പോലീസ് ബാരിക്കേഡ് ഭേദിച്ച് ആശുപത്രിയിലേക്ക് ഇരച്ചുകയറാണ്…

പത്തു ചെയിനിലെ പണപ്പിരിവ്, പുനരന്വേഷണം നടത്താൻ ഉത്തരവ്

ഇടുക്കി ജലസംഭരണിയുടെ പത്തു ചെയിനിലെ പട്ടയ നടപടികള്‍ക്ക് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. ഉപ്പുതറ പൊലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലന്ന്…

ലേക്ക് ഷോർ ആശുപത്രിയിലെ അവയവ കച്ചവടം കൊല്ലപ്പെട്ട അബിന്റെ തലച്ചോറില്‍ അകത്തും പുറത്തുമായി 120 മില്ലിഗ്രാം രക്തം…

ലേക്ക് ഷോർ ആശുപത്രിയിലെ അവയവ കച്ചവടത്തിൽ ഇരയായ ഉടുമ്പൻചോല സ്വദേശി അബിനോട് ചെയ്ത ക്രൂരത വെളിവാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുപോലും പര്യാപ്തമല്ലാത്ത…

ഹണി ട്രാപ്പിൽ വീഴ്ത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

യുവാവിനെ ഹണി ട്രാപ്പിൽ വീഴ്ത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് റോഡ് സ്വദേശി മനീഷ (26), സുഹൃത്ത് മട്ടാഞ്ചേരി ഗുജറാത്തി റോഡ് സ്വദേശി…