Browsing Category
News
വയനാട്ടിൽ രാഹുലും പ്രിയങ്കയും റോഡ് ഷോ പത്രിക സമർപ്പിച്ചു
വയനാട്ടിലെ യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചു .രാവിലെ വയനാട്ടിൽ എത്തിയ രാഹുലും പ്രിയങ്കയും റോഡ് ഷോക്ക് ശേഷമാണ് പത്രിക സമർപ്പിച്ചത്
സി പി ഐ സ്ഥാനാർത്ഥികളെ തോൽപിക്കണം,ഉച്ചകോടിക്ക് അഭിവാദ്യം അർപ്പിച്ച് സി പി ഐ വയനാട് ജില്ലാസെക്രട്ടറി ഇ ജെ ബാബു
പാർലമെന്റ്തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന സി പി ഐ സ്ഥാനാർത്ഥികളെ തോൽപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത സ്വതന്ത്ര കർഷക സംഘടനകൾ സംഘടിപ്പിച്ച കർഷക ഉച്ചകോടിയിൽ അഭിവാദ്യം അർപ്പിച്ച് സി പി ഐ…
ദില്ലി മദ്യ നയ അഴിമതിക്കേസില്‍ എഎപി നേതാവ് സഞ്ജയ് സിംഗിന് ജാമ്യം.
ജാമ്യ വ്യവസ്ഥകള്‍ വിചാരണ കോടതി നിശ്ചയിക്കും. നേരത്തേ സഞ്ജയ് സിംഗിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. സഞ്ജയ് സിംഗ് അഴിമതിയിലെ പ്രധാന ഗൂഢാലോചനക്കാരനാണെന്നും അദ്ദേഹത്തിന്…
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണകേസ്:ധൈര്യമായി നേരിടുമെന്ന് കേസില്‍ ആരോപണവിധേയനായ സിപിഎം നേതാവ് എംകെ കണ്ണൻ.
ഇപ്പോള്‍ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും എംകെ കണ്ണൻ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ അഴിമതി നടത്തിയത് ബിജെപിയാണ്, അതാണ് ഇലക്ട്രല്‍ ബോണ്ട് അഴിമതിയെന്നും എംകെ കണ്ണൻ പറഞ്ഞു.
യുഡിഎഫ് യോഗത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട് വി ഡി സതീശന്‍.
പ്രതിപക്ഷ നേതാവ് എത്തി അധ്യക്ഷ പ്രസംഗം ആരംഭിച്ചു. ഇതിനിടെയാണ് യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പുറത്തേക്ക് പോകാന്‍ പ്രതിപക്ഷ…
അരവിന്ദ് കെജ്രിവാൾ തീഹാര്‍ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ഫോണിൻ്റെ പാസ്‌വേഡ് അദ്ദേഹം കൈമാറിയില്ല. ചോദ്യങ്ങൾക്ക് എനിക്ക് അറിയില്ല എന്ന് മാത്രം മറുപടി നൽകിയെന്നും ഇഡി കോടതിയിൽ പറഞ്ഞു. എഎപി മുൻ കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് ആയ വിജയ് നായർ…
രാജ്യത്ത് പാചകവാതക വിലയില്‍ ഇളവ് പ്രഖ്യാപിച്ച് എണ്ണക്കമ്പനികള്‍.
ഡല്‍ഹിയില്‍ 1764.50 രൂപയും കൊച്ചിയില്‍ 1775 രൂപയാണ് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില. അഞ്ചു കിലോ സിലിണ്ടറിന്റെ വിലയും കുറച്ചിട്ടുണ്ട്.
ഇതിനു വേണ്ടിയാണോ സാരി ‘വിറ്റത്’; കുറ്റപ്പെടുത്തിയവരെ കൊണ്ട് മാറ്റിപ്പറയിപ്പിച്ച നവ്യ നായര്‍.
താരം ഇത്തരമൊരു പ്രവൃത്തിയുമായി രംഗത്തെത്തിയപ്പോൾ നിരവധി വിമർശനവും നടിക്ക് കേൾക്കേണ്ടി വന്നിരുന്നു. എന്നാലിപ്പോൾ തന്നെ വിമർശിച്ചവരോട് മധുര പ്രതികാരം ചെയ്തിരിക്കുകയാണ് നവ്യ. സാരി…
കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ മുറ്റത്ത് ആന കൃഷികള്‍ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ബിജു എഴുന്നേറ്റത്. കൃഷി നശിപ്പിക്കുന്നത് തടയാനായി ആനയെ ഓടിക്കാൻ…
അരവിന്ദ് കെജ്‌രിവാളിന്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും.
കേജ്‌രിവാളിനെ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നാണ് ഇഡി നിലപാട്. ചോദ്യം ചെയ്യലിനോട് കേജ്‌രിവാൾ നിസ്സഹരണം തുടരുന്ന പശ്ചാത്തലത്തിലാണ് ആവശ്യം. 4 ദിവസം കൂടി നീട്ടി ചോദിച്ചേക്കും എന്നാണ്…