Browsing Category

News

ഓൺലൈൻ റമ്മി കളിക്കാൻ മാല മോഷ്ടിച്ചു; യുവാവ് പിടിയിൽ

റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ അമലിന് നഷ്ടപ്പെട്ടിരുന്നു. ഇത് വീട്ടാനാണ് ഇയാൾ മോഷണം നടത്തിയത്. മോഷ്ടിച്ച മാല ചെങ്ങന്നൂർ മുത്തൂറ്റിൽ പണയം വച്ച് അമൽ പണം വാങ്ങിയിരുന്നു.

62ാമത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി നാലിന്:വിശിഷ്ടാതിഥി മമ്മൂട്ടി

24 വേദികളിൽ രണ്ട് ഷിഫ്റ്റായി ഉദ്യോഗസ്ഥരുണ്ടാകും. കുട്ടികൾ, ഉദ്യോഗസ്ഥർ, രക്ഷകർത്താക്കൾ എന്നിവർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടാകും.

കൊച്ചി-ധനുഷ്കോടി ദേശീയപാത ,മൂന്നാർ-ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ജനുവരി 5ന്

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നവീകരിച്ച മൂന്നാർ-ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ജനുവരി 5ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കും. മൂന്നു തവണ മാറ്റിവച്ച…

പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണം ! സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ പുലര്‍ച്ചെ ആറു…

സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ പുലര്‍ച്ചെ ആറു മണി വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് സൂചനാ സമരവുമായി സ്വകാര്യ പെട്രോൾ പമ്പുടമകൾ. ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം…

മണിപ്പൂരില്‍ വീണ്ടും സംഘർഷം വെടിവയ്പ്പിൽ പോലീസുകാരൻ പരിക്ക്

മണിപ്പൂരില്‍ വീണ്ടും സംഘർഷം. തെങ്നോപ്പാലിലെ മൊറേയില്‍ ആണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സുരക്ഷാ സേനയും ആയുധധാരികളായ സംഘവും തമ്മില്‍ വെടിവയ്പ്പ് നടന്നു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ…

അയോധ്യയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് നരേന്ദ്ര മോദി

ആധുനിക അയോധ്യ രാജ്യ ഭൂപടത്തില്‍ അഭിമാനമാകുമെന്നും രാമക്ഷേത്രം രാജ്യത്തിന്‍റെ സ്വന്തമാണെന്നും അയോധ്യയിലെ പ്രതിഷ്ഠാ ദിനം വീടുകളിലും ആഘോഷിക്കണമെന്നും പൊതുസമ്മേളനത്തില്‍…

കെ സുധാകരൻ നയിക്കുന്ന കേരളപര്യടനം ‘സമരാഗ്നി’ ജനുവരി 21ന് തുടങ്ങും

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വിദഗ്ധ ചികിത്സക്കായി ഡിസംബര്‍ 31ന് അമേരിക്കക്ക് പോകും. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജനുവരി 15നാണ് തിരിച്ചെത്തുക

പൂട്ടിയിട്ട വീട്ടിനുള്ളിൽ ഒരു കുടുംബത്തിലെ 5 പേരുടെ അസ്ഥികൂടങ്ങൾ

വീട്ടിലെ നായയുടെ അസ്ഥികൂടവും കണ്ടെത്തി. ഫൊറന്‍സിക്, ഡിഎന്‍എ പരിശോധനകള്‍ നടത്താനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. കുടുംബത്തിന് പുറംലോകവുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് സമീപവാസികള്‍…

വിനോദയാത്രയ്‌ക്കിടെ പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം റൊമാന്റിക് ഫോട്ടോ ഷൂട്ട് നടത്തിയ അധ്യാപികയെ സസ്‌പെൻഡ് ചെയ്തു

വിനോദയാത്രയ്‌ക്കിടെ പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം നാൽപ്പത്തിരണ്ടുകാരിയായ പ്രധാനാധ്യാപികയുടെ ‘റൊമാന്റിക് ഫോട്ടോഷൂട്ട് വയറൽ ആയതോടെ അധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ്‌പെൻഡ് ചെയ്തു

സർക്കാരിന് തിരിച്ചടി ഡിറ്റ് ഡയറക്ടര്‍ സ്ഥാനം ജി ജയരാജിന് നഷ്ടമാവും

സി ഡിറ്റ് ഡയറക്ടര്‍ സ്ഥാനം ജി ജയരാജിന് നഷ്ടമാവും. ജയരാജിനെ വീണ്ടും ഡയറക്ടറാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ടിഫിക്കേഷന്‍ ഹൈക്കോടതി റദ്ദാക്കി. രണ്ടാം പിണറായി സര്‍ക്കാരാണ്…