Browsing Category

News

ബിഷപ്പ് റാഫേൽ തട്ടിൽ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് , ഇന്ന് ചുമതല ഏൽക്കും

സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്ത ബിഷപ്പ് റാഫേൽ തട്ടിൽ ഇന്ന് ചുമതല ഏൽക്കും . . കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് രഹസ്യ…

ജനുവരി 25 ന് നിയമസഭാ സമ്മേളനം സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന്

സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്…

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വായ്പ്പ അനുപാതം ഇടുക്കിയിൽ ബാങ്കുകളിളിൽ നിന്നും 14995.82 കോടിയുടെ വായ്പ ,നിക്ഷേപം 11186…

നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 11186 കോടി രൂപയും മൊത്തം വായ്പ 14995.82 കോടി രൂപയുമെന്ന് ജില്ലാതല…

കൈവെട്ട് കേസ് ഒന്നാംപ്രതി സവാദിനെ റിമാൻഡ് ചെയ്തു

മതനിന്ദ ആരോപിച്ച് അധ്യാപകന്‍റെ കൈവെട്ടിമാറ്റിയ കേസിലെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ സവാദിനെ ഈ മാസം 24 വരെ റിമാൻഡ് ചെയ്തു. കൊച്ചിയിലെ എൻഐഎ കോടതിയാണ് സവാദിനെ റിമാൻഡില്‍ വിട്ടത്.

അയോധ്യ രാമക്ഷേത്രം ക്ഷണം ആദരവോടെ നിരസിച്ച് കോൺഗ്രസ്

ഈ മാസം 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ്. ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്നാണ് കോൺ​ഗ്രസിൻ്റെ…

ഭാരത് ജോഡോ ന്യായ് യാത്രക്ക് ഉപാധികളോടെ അനുമതി

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിന് നിബന്ധനകളോടെ അനുമതി നൽകി മണിപ്പൂർ സർക്കാർ. ചുരുക്കം ആളുകളെ ഉൾക്കൊള്ളിച്ച് ഉദ്ഘാടനം നടത്താനാണ് അനുമതി.…

പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ

മത നിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ .കണ്ണൂർ മട്ടന്നൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലയത്.…

ഇടുക്കിയിൽ ഇടുതുമുന്നണി ഹർത്താലും ,രാജ്ഭവൻ മാർച്ചും .കാരുണ്യ പദ്ധതിയുമായി ഗവർണ്ണർ ഇടുക്കിയിൽ

ഭൂപതിവ് ബില്ലിൽ ഗവർണ്ണർ ഒപ്പുവെക്കണമെന്ന് ആവശ്യപ്പെട്ടു ഇടുക്കിയിൽ 9 ന് ഹർത്താൽ ഇടതുമുന്നണിയാണ് . ഹർത്താലിന് അഹ്വാനം ചെയ്‍തിട്ടുള്ളത് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയുള്ള…

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; ഗുജറാത്ത് സർക്കാരിന് തിരിച്ചടി, പ്രതികളെ വിട്ടയച്ചത് റദ്ദാക്കി സുപ്രീംകോടതി

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ​വിട്ടയച്ച വിധി റദ്ദാക്കി സുപ്രീംകോടതി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വിചാരണ നടന്ന…

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയന്ന കേസിൽ സുരേഷ് ഗോപിക്ക് മുൻ‌കൂർ ജാമ്യം

ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ് ഗോപിക്ക് മുൻ‌കൂർ ജാമ്യം. മാധ്യമ പ്രവർത്തകയുടെ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകുകയായിരുന്നു. നിലവിൽ…