Browsing Category
News
പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠ ഇന്ന്
രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠ ഇന്ന്. ഉച്ചക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങിന്റെ ‘മുഖ്യ യജമാനൻ’ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി 10.30ന്…
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികള്‍ കീഴടങ്ങി
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികള്‍ കീഴടങ്ങി. സുപ്രിംകോടതി നല്‍കിയ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് കുറ്റവാളികള്‍ കീഴടങ്ങിയത്
രൺജിത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്
ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷാ വിധി ഇന്ന് . പ്രതികൾക്ക് എന്ത് ശിക്ഷ നൽകണമെന്ന കാര്യത്തിൽ പ്രതിഭാഗത്തിൻ്റെ വാദം ഇന്ന് നടക്കും
ന്യായ് യാത്രക്കിടെ വീണ്ടും സംഘർഷം. ജയറാം രമേശിൻ്റെ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞു പ്രതിക്ഷേധക്കാർക്കിടയിലേക്കിറങ്ങി…
അസമിലെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ വീണ്ടും സംഘർഷം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശിൻ്റെ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞു. കൊടികളുമായി എത്തിയ ബിജെപി പ്രവർത്തകർക്ക്…
“കയ്യ് വെട്ടും കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഒരു നിലക്കും അംഗീകരിക്കാൻ പറ്റാത്ത പ്രസ്താവനകൾ…
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മുഈനലി തങ്ങള്‍ക്കെതിരെയുളള വധഭീഷണിയില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 5 സീറ്റിൽ ബി ജെ പി വിജയിക്കും
ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ചുരുങ്ങിയത് 5 സീറ്റിൽ ബിജെപി ജയിക്കുമെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷ ഇപ്പോൾ കേരളത്തിനില്ല
മാത്യു കുഴൽ നടൻ നികുതി വെട്ടിച്ചതിന് തെളിവില്ല ,പട്ടയത്തിലുള്ളതിനേക്കാൾ അധിക ഭൂമി കൈവശം വച്ചിട്ടുണ്ട്
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചിന്നക്കനാലിലെ ഭൂമിയില്‍ 50 സെന്‍റ് ആധാരത്തിലുള്ളതിനെക്കാല്‍ അധികമുണ്ടെന്ന് വിജിലൻസ് കണ്ടെത്തൽ. ഇത് തിരിച്ചുപിടിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും…
അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി
അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി. ഇതില്‍ ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരായകൊലക്കുറ്റവും തെളിഞ്ഞു. ഇന്ന്…
ഗ്രാമവാസികളെ വീണ്ടും അപമാനിക്കാൻ ശ്രമം “തങ്കമണി ” സിനിമ നിരോധിക്കണം ഹൈക്കോടതിയിൽ ഹർജി.
തങ്കമണി ഗ്രാമത്തിലുണ്ടായ വിവാദമായ സംഭവത്തെ ആസ്പദമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത തങ്കമണി എന്ന സിനിമയ്ക്കെതിരെ
നാട്ടുകാരനും മാധ്യമപ്രവർത്തകനുമായ ബിജു വൈശ്യൻ ഹൈക്കോടതിയെ…
യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ
മലപ്പുറം പന്തല്ലൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ .മഞ്ചേരി വെള്ളില സ്വദേശിനി തഹ്ദിലയുടെ (ചിഞ്ചു–25)മരണത്തിലാണ് ഭർതൃപിതാവ്…