Browsing Category
News
പെറ്റമ്മയെ കൊന്നത് ബൈക്കിനും മാലക്കുവേണ്ടി
മൂന്നാര്‍-ഗുണ്ടുമലയില്‍ ശിശുപരിപാലന കേന്ദ്രത്തിലെ ആയയയെ കൊലപ്പെുത്തിയ കേസില്‍ മകനും ഭര്‍ത്താവും പിടിയില്‍. ബൈക്കും മാലയും വാങ്ങിത്തരാത്തതിന്റെ പേരിലാണ് കഞ്ചാവിന് അടിമയായിരുന്ന…
സണ്ണി ലിയോണിന് ഇരട്ടക്കുട്ടികൾ
പ്രസിദ്ധ പോൺസ്റ്റർ സണ്ണി ലിയോണിന് ഇരട്ടക്കുട്ടികൾ പിറന്നു. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താൻ ഇരട്ടക്കുട്ടികളുടെ അമ്മയായ വിവരം അറിയിച്ചത്. ആൺകുട്ടികളാണ് പിറന്നിരിക്കുന്നത്. ദൈവം…
നഴ്സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണംവിജ്ഞാപനം മാര്‍ച്ച് 31-ന് മുമ്പ്
തിരുവന്തപുരം :നഴ്സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം സംബന്ധിച്ച അവസാന വിജ്ഞാപനം മാര്‍ച്ച് 31-ന് മുമ്പ് പുറപ്പെടുവിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ…
സൈനിക ശക്തിയിൽ ഇന്ത്യ നാലാമത് ,ഒന്നാമൻ അമേരിക്കാ
ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനിക ശക്തിയായി ഇന്ത്യയന്ന് ആഗോള ഫയര്‍ പവര്‍ സൂചിക 2017 റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ…
നഴ്സുമാര്ക്ക്സർക്കാർ പറഞ്ഞ ശമ്പളം നല്‍കാനാകില്ല
തിരുവനന്തപുരം: നഴ്സുമാര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തില്‍ മിനിമം ശമ്പളം നല്‍കാനാവില്ലെന്ന് മാനേജ്മെന്റ് അസോസിയേഷന്.വ്യക്തമാക്കി ഇതുമായി ബന്ധപ്പെട്ട് നിയമ നടപടിയിലേക്ക്…
“കൊടികുത്തലല്ല, ആത്മഹത്യയാണ് കുറക്കേണ്ടത്”; മുഖ്യമന്ത്രിക്ക് മറുപടിയുമായി കാനം
തിരുവനന്തപുരം: പുനലൂരില്‍ പ്രവാസിയുടെ ആത്മഹത്യയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് കാനത്തിന്റെ മറുപടി. നിയമ വിരുദ്ധമായി വയല്‍ നികത്തിയതിനാണ് ഐഐവൈഎഫ് സമരം…
ഷോപ്പിയാൻ വെടിവയ്പ്പ് ആദിത്യകുമാറിനെതിരെ കേസില്ല
ന്യൂഡല്‍ഹി:വിവാദ ഷോപ്പിയാൻ വെടിവയ്പില്‍ സാധാരണക്കാരന് കൊല്ലപ്പെട്ട സംഭവത്തില്‍ മേജര്‍ ആദിത്യ കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍. സുപ്രീം…
മുഖ്യമന്ത്രി ഇടപെട്ടു ; സമരം പിൻവലിച്ച് നഴ്സുമാർ
കൊച്ചി: സ്വകാര്യ ആശുപത്രികളെിലെ നഴ്സുമാർ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. നഴ്സുമാരുടെ പ്രശ്നങ്ങൾക്ക് മാർച്ച് 31നകം പരിഹാരം ഉണ്ടാകുമെന്ന ഉറപ്പിലാണ് സമരം…
നാവ്നക്കാൻ ജലം തുള്ളിപോലുമില്ല അതിർത്തിയിൽ സൈന്യം വലയുന്നു
ഡൽഹി : പടിഞ്ഞാറൻ രാജസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ ബി.എസ്.എഫ് ജവാന്മാർ കുടിവെള്ളത്തിനായി പോരാട്ടം നടത്തുന്നു. കടുത്ത കുടിവെള്ള ക്ഷാമത്തിലാണ് പ്രദേശത്തെ സൈനികരെന്നു ദേശീയ…
ആൻഡ്രോയിഡ് പി; പ്രിവ്യു പതിപ്പ് ഉടനെത്തും
കാലിഫോർണിയ: ആൻഡ്രോയിഡ് സ്മാർട്ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അടുത്ത പതിപ്പ് ആൻഡ്രോയിഡ് പി യുടെ ആദ്യ ഡെവലപ്പർ പ്രിവ്യു ഈ മാസം അവതരിപ്പിക്കും. ഇവാൻ ബ്ലാസ് എന്ന പ്രശസ്ത ലീക്കർ ആണ്…