Browsing Category

News

നഭോജി മുതലയെ വെടിവച്ചു ..മുതലയുടെ വയറിൽ മനുഷ്യശരീരം

ഇന്തോനേഷ്യ:നദി തീരത്തെ മനുഷ്യരുടെ തുടർച്ചയായ തിരോധനത്തെ തുടർന്ന് വെടിവെച്ചിട്ട മുതലയുടെ വയറ്റിലെ കാഴ്ച കണ്ട് ഞെട്ടി നാട്ടുകാര്‍ മനുഷ്യന്റെ കയ്യും കാലും മുതലയുടെ വയറ്റില്‍. സംഭവം…

നോക്കുകൂലി പാടില്ല .കൊടിനാട്ടുന്ന പ്രവണത നല്ലതല്ല. മുഖ്യമന്ത്രി

കൊടിനാട്ടലിലും നോക്കുകൂലിക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. എന്തിനുമെതിരെ പൊതുപ്രവർത്തകർ കൊടിനാട്ടുന്ന പ്രവണത നല്ലതല്ല. ഏത് പാർട്ടിയായാലും ഇത് അവസാനിപ്പിക്കണമെന്നും…

കഥ വീണ്ടും കേൾക്കണം ” സരിതയുടെ മൊഴി വീണ്ടും

'തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സരിതയുടെ മൊഴിയെടുക്കുന്നു. സരിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.…

മൈക്രോ ഫിനാൻസ് കേസ്: വിജിലൻസിന് ഹൈക്കോടിതി വക രൂക്ഷ വിമർശനം

കൊച്ചി: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാൻസ് കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണം മര്യാദക്ക് നടത്തിയിട്ടില്ലെന്നും കേസ് ഫയൽ പരിശോധിച്ചതിൽ പുതിയ തെളിവുകൾ ഒന്നും…

ബാർ കോഴ: മാണിയെ വീണ്ടും കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം: ബാർ കോഴക്കേസിൽ കെ.എം മാണിയെ വിജിലൻസ് വീണ്ടും കുറ്റവിമുക്തമനാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മാണിക്കെതിരെ തെളിവ് കണ്ടെത്താൻ…

പഞ്ചാബ് ബാങ്ക് തട്ടിപ്പ് മലയാളി അറസ്റ്റിൽ

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ മലയാളി ഉൾപ്പെടെ നാലു പേരെകൂടി സിബിഐ അറസ്റ്റ് ചെയ്തു. ഗീതാഞ്ജലി കമ്പനി ഡയറക്ടർറും മനസാഷി സൂക്ഷിപ്പുകാരനുമായ…

1.8 കോടി നേതാവിന് കൈക്കൂലി നൽകി കാർത്തിക് ചിദംബരം

ന്യൂഡല്‍ഹി: പണം തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുൻ കേന്ദ്ര മന്ത്രി പി ചിതമരത്തിന്റ മകൻ കാര്‍ത്തി ചിദംബരത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 1.8 കോടി രൂപ ഒരു മുതിര്‍ന്ന നേതാവിന്…

റിലയന്‍സിൽ വിവാഹം: ആകാശ് അംബാനിക്ക് വധു രത്‌നവ്യാപാരിയുടെ മകള്‍ ശ്ലോക

മുംബൈ :   റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനി വിവാഹിതനാകുന്നു. പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെയും മോണയുടേയും മൂന്ന് മക്കളില്‍…

മൂന്നാർ രാജ്ഗുരു കൊലപാതക മകനും ഭർത്താവും അറസ്റ്റിൽ

മൂന്നാർ :മുന്നാറിലെ ശിശു പരിപാലനകേന്ദ്രത്തിലെ ആയ ,രാജ ഗുരു കൊല്ലപ്പെട്ട കേസിൽ പ്രതികൾ പിടിയിൽ . രാജഗുരുവിന്റ ഭർത്താവ് മണികുമാർ 45 മകൻ രാജ്‌കുമാർ 18 എന്നിവരാണ് പോലീസ് പിടിയിലായത് .…

ജമ്മുവിൽ സൈനിക ആക്രമണo അ‍ഞ്ച് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: സൈനിക വാഹനത്തെ ആക്രമിച്ചതിനെ തുടര്‍ന്ന് ജമ്മു കാശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി എട്ട്…