Browsing Category
News
അമേരിക്കയിൽ പുതിയ തോക്ക് നിയന്ത്രണം; പ്രായ പരിധി 21 ആക്കി
ഫ്ലോറിഡയിൽ 17 പേർ വെടിയേറ്റ് മരിച്ചതിനെ തുടർന്നാണ് ആയുധങ്ങൾ വാങ്ങുന്നതിനു വില്പനനടത്തുന്നതിനും പ്രത്യക നിയമംകൊണ്ടുവരുന്നത് .ഫിയോറിഡയിലെ മാർജോറി സ്റ്റോൺമെൻ ഡൗഗ്ലസ് ഹൈസ്കൂ ളിലെ…
ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കാനുള്ള ശ്രമങ്ങള്‍ മികവുറ്റ രീതിയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഓരോ വിദ്യാലയവും എങ്ങനെ വേണമെന്ന് ഒരു…
വർഗ്ഗിയകലാപം – ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊളംബോ : ബുദ്ധ-ഇസ്ലാം വിഭാഗങ്ങള്‍ തമ്മിലുള്ള വര്‍ഗ്ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പത്ത് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ…
സിറോമലബാർ സഭ ഭൂമിയിടപാട് കെസ്റ്റടുക്കണമെന്ന് കോടതികര്ദ്ദിനാള് രാജാവല്ല,
കൊച്ചി : കര്‍ദ്ദിനാള്‍ നാട്ടുരാജാവല്ല , കര്‍ദ്ദിനാള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയനാണെന്നും അതിരൂപത രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കണമെന്നും ഹൈക്കോടതി.…
ട്രക്ക് ചാലിലേക്കു മറിഞ്ഞുഗുജറാത്തിൽ 31 പേർ മരിച്ചു നിരവധിപേർക്ക് പരിക്ക്
ഭാവ് നഗർ : ഗുജറാത്തിൽ ട്രക്ക് ചാലിലേക്കു മറിഞ്ഞു 31പേർ മരിച്ചു . പന്ത്രണ്ടു പേരുടെ നില ഗുരുതരം. രാവിലെ ഏഴരയോടെയാണ് അപകടം നടന്നത് . ഭാവ് നഗർ -രാജ്കോട്ട് ഹൈവേ റോഡിലാണ് അപകടം…
കർദിനാളിനെതിരെ വീണ്ടും ഹൈകോടതി സഭസ്വത്ത് വിശാസികളുടേത്..രാജ്യത്തെ നിയമങ്ങൾകർദിനാളിനും ബാധകം
കൊച്ചി :സിറോ മലബാർ സഭ ഭൂമിയിടപാടിൽ തന്നെ ശിക്ഷിക്കാനുള്ള അധികാരം പോപ്പിന് മാത്രം എന്ന കാരത്തിനാലിനേറ്റ വാദം ശരിയല്ലെന്ന ഹൈക്കോടതി പറഞ്ഞു .രാജ്യത്തെ നിയമ അനുസരിക്കാൻ കർദിനാളിനും…
വെടിവയ്പില്‍ പ്രതികാരം തെലുങ്കാനയിൽ മാവോയിസ്റ്റ്കൾ യാത്രാബസ്സിന് തീ ഇട്ടു
സുരക്ഷാസേനയുമായുള്ള വെടിവയ്പില്‍ പത്ത് മാവോയിസ്റ്റ്കൾപ്രവര്ത്തകര് മരിച്ചതിന്റെ പ്രതികാരത്തിൽ മാവോയിസ്റ്റുകള്‍ തെലുങ്കാന മേഖലയില്‍ അക്രമം അഴിച്ചുവിടുന്നു. നിരവധി ഗ്രാമങ്ങനിൽ ഇവർ…
എം777 ഹവിറ്റ്സർ പീരങ്കി വീണ്ടും പരീക്ഷണം പൊഖ്റാനിൽ
മുപ്പതുവര്‍ഷത്തിന് ശേഷം ഇന്ത്യൻ സേനയ്ക്കായി ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ നിർമ്മിത പീരങ്കി എം777 ഹവിറ്റ്സർ വീണ്ടും പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യ.അമേരിക്കൻ സാങ്കേതിക വിദഗ്ധരുടെ…
സുന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെഭീകരാക്രമണം: സൂത്രധാരനെ വധിച്ചു
ശ്രീനഗര്‍:ഫെബ്രുവരിയില്സുന്ജുവാന് സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരന് മുഫ്തി വഖാസ് ആണ്…
തമിഴകം ഇനി സ്റ്റൈൽ മന്നൻ ,താഴ്‍നാട്ടിൽ നല്ല നേതാവിന്റ കുറവെന്ന് .വീണ്ടും എം ജി ആർ യുഗം രജനി
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ ശൂന്യത നികത്താനാണ് തന്റെ വരവെന്ന് രജനീകാന്ത്. എംജിആറിനെപ്പോലെ നല്ലഭരണം കാഴ്ചവയ്ക്കാനാകുമെന്നും രജനി പറഞ്ഞു. ഡിസംബറിൽ രാഷ്ട്രീയപ്രവേശനം…