Browsing Category

News

എഡിഎം നവീൻ ബാബുവിന്റെ മരണം ,കളക്ടർ അരുൺ കെ വിജയൻ മുഖ്യമന്ത്രിയുമായി കുടിക്കാഴ്ചനടത്തി

ഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ കണ്ട് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. ഇന്നലെയായിരുന്നു കളക്ടർ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുടെ…

എഡിഎം കെ നവീൻ ബാബുവിന്റെ മരണം കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻറെ മൊഴിയെടുക്കുന്നു

കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻറെ മൊഴിയെടുക്കൽ തുടങ്ങി. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത ആണ് മൊഴിയെടുക്കുന്നത്.

പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ല,പ്രോട്ടോക്കോൾ ലംഘനം ഉള്ളതുകൊണ്ട് തടഞ്ഞില്ല

എഡിഎം നവീൻ ബാബുവിന്റെ മരണം ദൗ ർഭാഗ്യകരമെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. എഡിഎം കെ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ല . പരിപാടിയുടെ സംഘാടകൻ…

കെ നവീന്‍ ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജം ?

എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം. പെട്രോള്‍ പമ്പിന്റെ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയുന്ന പരാതിയിലുമുള്ള…

നവീന്‍ ബാബുവുമാവിന്റെ ആത്മഹത്യ അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെ.സുധാകരന്‍

എഡിഎം നവീന്‍ ബാബുവുമാവിന്റെ ആത്മഹത്യയി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

വയനാടിന് പ്രത്യേക സഹായം നൽകുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ

ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക സഹായം നൽകുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ചൊക്രമുടി ഭൂമി കയ്യേറ്റം മുൻ താലൂക്ക് സർവ്വയർ വിപിൻ രാജിനെ സസ്‌പെൻഡ് ചെയ്തു .

ചൊക്രമുടി ഭൂമി കയ്യേറ്റം ഉടുമ്പൻചോല മുൻ താലൂക്ക് സർവെയർ ആയിരുന്ന ആർ ബി വിപിൻ രാജിനെ അന്വേഷണം വിധേയമായി സസ്‌പെൻഡ് ചെയ്തു

വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സത്യന്‍ മൊകേരി മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

കോൺഗ്രസിന്റെ ഉള്ളിലും താൻ ഇടതുപക്ഷത്തായിരുന്നു, പാലക്കാട് പി സരിന്‍ ഇടത് സ്വതന്ത്രനായി മത്സരിക്കും

പി സരിന്‍ ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരിക്കും. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. പി സരിന് പൂര്‍ണ പിന്തുണയാണ്…

പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവം പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന്…

പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം പി വി അൻവർ . ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ…