Browsing Category
News
ലോക കേരളസഭ ഏഴ് സ്റ്റാന്റിങ് കമ്മറ്റികൾക്ക് സർക്കാർ രുപം നൽകി .അമേരിക്കക്കു പ്രാധിനിധ്യമില്ല
ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്തു നടന്ന ലോക കേരളസഭയിൽ രൂപപ്പെടുത്തിയ ആശയങ്ങൾ ചർച്ച ചെയ്ത് നടപ്പിലാക്കുന്നകുന്നതിനു ഏഴ് സ്റ്റാന്റിങ് കമ്മറ്റികൾക്ക് സർക്കാർ രുപം നൽകി . 13…
ഇന്ത്യ പാക്ക് നയതന്ത്ര ചർച്ച ലക്‌ഷ്യം കാശ്മീർ
ഡൽഹി: അതിർത്തിയിലെ സാഹചര്യം മാറ്റമില്ലാതെ തുടരവെ ഇന്ത്യ പാക്കിസ്ഥാനുമായി അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്. മുൻ…
കർണാടക 4 ടി എം സി ജലം തമിഴ്നാടിനെ നല്കണം സുപ്രീംകോടതി
ഡൽഹി: കാവേരിയിൽനിന്നു തമിഴ്നാടിനു ജലം വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി. കർണാടക നാല് ടിഎംസി ജലം ഉടൻ വിട്ടു നൽകണമെന്ന് കോടതി…
വിവാഹത്തിന് അണിഞ്ഞൊരുങ്ങാൻ ബ്യൂട്ടി പാർലറിലേക്ക് പോയ മണവാട്ടിയുടെ മൃതദേഹംകായലില്‍ പൊങ്ങി
കൊച്ചി :വിവാഹ ദിവസം, ബ്യൂട്ടി പാർലറിലേക്ക് പോയ പെണ്‍കുട്ടിയുടെ മൃതദേഹം കായലില്‍കണ്ടെത്തി. എളങ്കുന്നപ്പുഴ പെരുമാൾപടി ആശാരിപ്പറമ്പിൽ മാനം കണ്ണേഴത്ത് വിജയന്റെ മകൾ കൃഷ്ണപ്രിയ (21) യുടെ…
പ്രതിരോധരംഗത്ത് കൂടുതൽ തുക ചെലവിട്ട് ചൈന
സ്റ്റോക്ഹോ: പ്രതിരോധ മേഖലക്കായി ചൈന കൂടുതല്‍ തുക ചെലവഴിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അതേസമയം റഷ്യ…
ബിഹാറില്‍ ബസ്സിന് തീപിടിച്ച് 27 പേര്‍ മരിച്ചു
ബിഹാറില്‍ ബസ്സിന് തീപിടിച്ച് 27 പേര്‍ മരിച്ചു. നിയന്ത്രണംവിട്ട് മറിഞ്ഞബസ്സിന് തീപിടിച്ചാണ് ദുരന്തം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മുസാഫിര്‍പൂരില്‍ നിന്ന്…
ഉത്തരേന്ത്യയില്‍ ആഞ്ഞ് വീശിയ പൊടിക്കാറ്റില്‍ 70 ല്‍ അധികം മരണം.
ഉത്തരേന്ത്യയില്‍ കനത്ത നാശനഷ്ടം വിതച്ച് ആഞ്ഞ് വീശിയ പൊടിക്കാറ്റില്‍ 70 ല്‍ അധികം മരണം. ഉത്തര്‍പ്രദേശില്‍ 45 പേരും രാജസ്ഥാനില്‍ 24 പേരും ഉത്തരാഖണ്ഡില്‍ 2 പേരും മരിച്ചു. മരണ സംഖ്യ…
ദേശീയ ചലച്ചിത്ര പുരസ്‌കാരദാന അവാര്‍ഡ് ജേതാക്കള്‍.ചടങ്ങ് ബഹിഷ്‌കരിച്ചു
ഡൽഹി : ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ച് 70ഓളം അവാര്‍ഡ് ജേതാക്കള്‍.
മുഴുവന്‍ അവാര്‍ഡുകളും രാഷ്ട്രപതി വിതരണം ചെയ്യണമെന്ന പുരസ്‌കാര ജേതാക്കളുടെ ആവശ്യം…
ലിഗ വധം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവന്തപുരം :കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പുരുഷ ലൈംഗിക തൊഴിലാളി വാഴമുട്ടം…
രാഷ്ട്രത്തിന്റെ ആദരം രാഷ്ട്രപതി നൽകണo ,ദേശീയ ചലച്ചിത്ര അവാർഡ് ബഹിഷ്കരിക്കും
ദില്ലി: ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളിൽ 11 പേർക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവർക്കു വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയും അവാർഡ് സമ്മാനിക്കുമെന്ന തീരുമാനത്തിനെതിരെ അവാർഡ്…