Browsing Category
News
പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവം ; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മലപ്പുറം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് അറസ്റ്റുചെയ്തത്. വാഴക്കാട് കല്ലിക്കുത്തൊടി…
മദനി ഇന്ന് കേരളത്തിലെത്തും
ബംഗളൂരു: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ഇന്ന് കേരളത്തിലെത്തും. മേയ് മൂന്നു മുതല്‍ 11 വരെ മഅദനിക്ക് കേരളത്തില്‍ തങ്ങാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അര്‍ബുദ രോഗിയായ…
പ്രവാസി തൂലിക സാഹിത്യ സമിതി രൂപീകരണവും പ്രഭാഷണവും
പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരുടെ കൂട്ടായ്മയായ പ്രവാസി തൂലികയുടെ പ്രഖ്യാപനവും പ്രഭാഷണവും ഇന്ന് മെയ് 3 വ്യഴാഴ്ച വൈകിട്ട് 7 നു റിയാദ് ബത്ത…
ഉത്തരേന്ത്യയിൽ പ്രകൃതി ക്ഷോപം മരണം 120 കവിഞ്ഞു
ഡൽഹി: ഉത്തരേന്ത്യയിൽ വ്യാപകമായി വീശിയടിച്ച പൊടിക്കാറ്റിലും കനത്ത മഴയിലും 120ലേറെ മരണം. 250ലേറെ പേര്‍ക്ക് പരിക്കേറ്റു.
പൊടിക്കാറ്റും പേമാരിയും ഉണ്ടായ സാഹചര്യത്തിൽ ജനങ്ങൾക്ക് കനത്ത…
അഴിമതിയാരോപണം മേയറെ ഗവര്‍ണ്ണര്‍ പുറത്താക്കി
അമേരിക്കാ /ബൊക്കറട്ടന്‍: ഫ്ളോറിഡാ ഗവര്‍ണ്ണര്‍ റിക്ക് സ്ക്കോട്ട് ബൊക്കററ്റന്‍ മേയര്‍ സൂസന് ഹെയ്നിയെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തു. ഏപ്രില്‍ 27 വെള്ളിയാഴ്ചയാണ് ഗവര്‍ണ്ണര്‍…
ഡാകാ പദ്ധതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെക്സസ് കോടതിയില്‍
അമേരിക്കാ /ഓസ്റ്റിന്‍: അനധികൃതമായി അമേരിക്കയില്‍ കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേര്‍ന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒബാമ കൊണ്ടുവന്ന ഡാകാ പ്രോഗ്രാം…
അമേരിക്കായിൽ ഒക്കലഹോമ നിയമ സഭാ സമാജികര്‍ക്ക് ഹൈന്ദവ പ്രാര്‍ത്ഥന
ഒക്കലഹോമ: ഒക്കലഹോമ നിയമ സഭാ സമാജികര്‍ക്ക് വേണ്ടി പ്രഥമ ഹൈന്ദവ പ്രാര്‍ത്ഥനക്ക് ഇന്ത്യന്‍ അമേരിക്കന്‍ സ്പിരിച്ച്വല്‍ ലീഡര്‍ രാജന് സെഡ് നേതൃത്വം നല്കി സെനറ്റിന്റെ ചരിത്രത്തില്‍…
ഒക്കലഹോമ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍
അമേരിക്കാ /ഒക്കലഹോമ: വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഒക്കലഹോമ സെന്റ് ജോര്‍ജ് ദേവാലയത്തിന്റെ കാവല്‍ പിതാവായ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളും, ഇടവക…
ട്രമ്പിന് സമാധാനത്തിനുള്ള നോബല്‍ പ്രൈസ് നല്‍കണമെന്ന് മൂണ്‍
വാഷിംഗ്ടണ്‍: വടക്കന്‍ കൊറിയായുടെ ന്യൂക്ലിയര്‍ വെപ്പണ്‍ പ്രോഗ്രാം അവസാനിപ്പിക്കുന്നതില്‍ തന്ത്ര പ്രധാന പങ്കുവഹിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നോബല്‍ സമ്മാനത്തിന്…
സണ്ണിവെയ്ല്‍ സിറ്റിയില്‍ ചരിത്രം കുറിക്കാന്‍ സജി ജോര്‍ജും ഷൈനി ഡാനിയേലും
അമേരിക്ക /കാലിഫോർണിയ : സണ്ണിവെയ്ല്‍: മെയ് 5 ന് നടക്കുന്ന സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ചു ചരിത്രം തിരുത്തി കുറിക്കാന്‍ മേയര്‍ സ്ഥാനാര്‍ഥിയായി…