Browsing Category
News
പോലീസിന്റെ വിജ്ഞാനം സമൂഹനന്മക്കായി ഉപയോഗിക്കണം :മുഖ്യമന്ത്രി
തിരുവനതപുരം :പോലീസിന്റെ പക്കലുള്ള അറിവും വിവരങ്ങളും സമൂഹത്തിന്റെ നല്ലതിനായി ഉപയോഗിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ…
നേപ്പാള്‍,ഗ്വാട്ടിമാല അംബാസഡറു മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
തിരുവനന്തപുരം :ഇന്ത്യയിലെ നേപ്പാള്‍ അംബാസഡറുടെ ചുമതലയുളള ഭാരത് കുമാര്‍ റഗ്മി ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം രംഗത്ത് കേരളവുമായി സഹകരിക്കാനുളള…
രാജി വച്ച നടിമാരെ പിന്തുണച്ച സാംസ്‌കാരിക കേരളം
തിരുവനതപുരം :അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി സിനിമ രാഷ്ടീയ മേഖലകളിലെ പ്രമുഖര്‍ രംഗത്ത്.അമ്മയില്‍ നിന്ന് രാജിവച്ച 4 നടിമാരുടെ നടപടിക്ക് പിന്തുണയുമായി സിനിമ…
ഇന്ത്യന്‍ ലയണ്‍സ് ക്ലബ് അവാര്‍ഡ് നൈറ്റും, ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടത്തി
ഇര്‍വിങ്: ഡിഎഫ്ഡബ്ല്യു ഇന്ത്യന്‍ ലയണ്‍സ് ക്ലബ് (ഇര്‍വിങ്) അവാര്‍ഡ് നൈറ്റും, 2018–2019 ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടത്തി.
ജൂണ്‍ 24 ഞായര്‍ വൈകിട്ട് ഇര്‍വിങ് പസന്ത് (PASAND)…
ഗർഭഛിത്രം പാടില്ലെന്ന് പതിനാറുകാരന്റെ അന്തിമ അഭിലാഷം അന്ത്യാഭിലാഷം നിറവേറ്റുമെന്ന് ഗവര്‍ണര്‍
ടെംപിള്‍ (ടെക്‌സസ്സ്): ബോണ്‍ കാന്‍സറുമായി മരണത്തെ പ്രതീക്ഷിച്ചു കഴിയുന്ന പതിനാറുക്കാരാന്‍ ജെറമ്യ തോമസിന്റെ അന്ത്യാഭിലാഷം മാനിച്ച് ഗര്‍ഭചിദ്രം അവസാനിപ്പിക്കുമെന്് ടെലിഫോണ്‍…
മെക്‌സിക്കോ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: താരമായി വിനോദ് കണ്ണന്‍
മെക്‌സിക്കോ സിറ്റിന്മമെക്‌സിക്കൊയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കാന്‍ അനുമതി ലഭിച്ച ജെയ്മി റോഡ്രിഗസ് കല്‍ഡറോണ്‍) ന്റെ പ്രചാരണങ്ങള്‍ക്ക്…
ഫോര്‍മലിന്‍ ഭീതി: സംസ്ഥാനത്തെ മീന്‍വില കുത്തനെ ഇടിഞ്ഞു
കൊച്ചി :രാസവസ്തുഭീതിയില്‍ സംസ്ഥാനത്തെ മത്സ്യകച്ചവടം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ വില്‍പ്പന മൂന്നിലൊന്നായാണ് കുറഞ്ഞത്. വാങ്ങിവെച്ച മത്സ്യങ്ങള്‍ കിട്ടുന്ന വിലക്ക്…
വാഹനാപകടം: കേസിന്‍റെ ചുമതലഇനി ലോക്കല്‍ പോലീസിന്
തിരുവനതപുരം; വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പോലീസില്‍ നിന്ന് ലോക്കല്‍ പോലീസിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചു. ട്രാഫിക് പോലീസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റിനും…
ടോം ജോസ് അടുത്ത ചീഫ് സെക്രട്ടറി
തിരുവനതപുരം: ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി വിരമിക്കുന്ന ഒഴിവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു.
തൊഴിലും നൈപുണ്യവും വകുപ്പ്…