Browsing Category
News
സര്‍ക്കാര്‍ ഭൂമി ദിവ്യ എസ് അയ്യര്‍ പതിച്ചുനൽകി ; ഭൂമി ഏറ്റെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്ടറുടെ നിര്‍ദ്ദേശം
തിരുവന്തപുരം :വര്‍ക്കലയില്‍ മുന്‍ തിരുവനന്തപുരം സബ് കളക്ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന്…
അഭിമന്യുവിന്റെ കൊലപാതകഓ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍
ആലപ്പുഴ : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. ഷാജഹാന്‍, ഷിറാസ് സലിം എന്നിവരാണ് ആലപ്പുഴയില്‍…
വികസനം വീര്‍പ്പുമുട്ടിച്ച മോദിജിയുടെ ഗുജറാത്തിൽ നൂൽ പാലം കടന്ന് ദുരിതയാത്ര
ഡൽഹി : സ്വന്തം ഗ്രാമത്തിൽനിന്നും പുറത്തെത്താൻ അന്ത്യന്തം ആപത്കരമായ സാഹചര്യത്തിൽ യാത്രചെയ്‌യേണ്ടകാഴച മോദിയുടെ സ്വന്തം ഗ്രാമത്തിൽ നിന്നും അന്താരാഷ്ട്ര വാർത്ത ഏജൻസി പകർത്തിയ…
ആബുലൻസ്നിഷേധിച്ചതുമൂലം മാതാവിന്റെ മൃതദേഹം ബൈക്കില്‍ വച്ചുകെട്ടി പോസ്റ്റുമോര്‍ട്ടത്തിനെത്തിച്ചു മകൻ
ഡൽഹി :ഒരു ദാരുണ കാഴച്ച കുടി വീണ്ടും ലോകം കണ്ടു . മരിച്ച മാതാവിന്റെ മൃതദേഹം കൊണ്ടുപോകുവാൻ ആബുലൻസ് നിഷേധിച്ചതുമൂലം മധ്യപ്രദേശില്‍ ടിക്കംഗറിലെ യുവാവ് മാതാവിന്റെ മൃതദേഹം ബൈക്കില്‍…
ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ക്രൊയേഷ്യ ഫൈനലില്‍…..മാന്‍സുകിച്ച് വീരനായകന്‍
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ കലാശക്കളിയില്‍ ക്രൊയേഷ്യ ഫ്രാന്‍സിന്‍റെ എതിരാളികള്‍. രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ ചരിത്രം കുറിച്ചാണ് ക്രൊയേഷ്യ ഫൈനലില്‍ കടന്നത്
ഒന്നിനെതിരെ…
വിവാഹേതര ബന്ധത്തില്‍ സ്ത്രീയെ പുരുക്ഷനെയും തുല്ല്യകുറ്റക്കാരാക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍
ഡൽഹി :വിവാഹേതരലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകളെ കുറ്റക്കാരാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രം സുപ്രീംകോടതിയില്‍. ഇതിനായി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് ലഘൂകരിക്കാനാകില്ല,…
ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
ഡൽഹി: ഉന്നാവ് കൂട്ട ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെനഗറിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച…
കുര്‍ബാന സ്വീകാരണം നാവില്‍ നല്‍കരുത് ഡോക്ട്ടർമാർ സർക്കാരിന് കത്തുനല്കി
തിരുവനന്തപുരം: ക്രൈസ്തവ ദേവാലയങ്ങളില്‍ കുര്‍ബാനസ്വീകരിക്കുമ്പോൾ നല്‍കുന്ന അപ്പവും വീഞ്ഞും വിശ്വാസികളുടെ നാവില്‍ നല്‍കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം…
ജഡ്ജ് ബ്രട്ട കവനൊയെ സുപ്രീംകോടതി ജഡ്ജിയായി ട്രംമ്പു നോമിനേറ്റ് ചെയ്തു
വാഷിംഗ്ടണ്‍: അമേരിക്കന്‍ സുപ്രീംകോടതി ജഡ്ജിയായി ജഡ്ജ് ബ്രട്ട് കവനൊയെ (53) പ്രസിഡന്റ് ട്രംമ്പു നോമിനേറ്റു ചെയ്തു. ജസ്റ്റിസ് ആന്റണി കെന്നഡിയുടെ ഒഴിവിലേക്കാണ് പുതിയ നിയമനം.വൈറ്റ ഹൗസ്…
ഷിക്കാഗോയില്‍ ഈ വര്‍ഷം വെടിയേറ്റവരുടെ എണ്ണം 1400 കവിഞ്ഞു
ഷിക്കാഗോ: ജൂലൈ ആദ്യവാരം ഷിക്കാഗോ സിറ്റിയില്‍ നടന്ന വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതോടെ ഈ വര്‍ഷം വെടിയേറ്റവരുടെ എണ്ണം 1433 കവിഞ്ഞതായി…