Browsing Category
News
പെരുമ്പാമ്പിനെ വരുത്തുകഴിക്കുന്നതിനിടെ നാലുപേർ വനപാലക്കാരുടെപിടിയിൽ
അകമ്പാടം: കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പാചകം ചെയ്ത കഴിക്കുന്നതിനിടെ നാലു പേര് പിടിയില്‍. വനപാലകരാണ് സംഭവുമായി ബന്ധപ്പെട്ട് ഇവരെ പിടികൂടിയത്. അകമ്പാടം എരഞ്ഞിമങ്ങാട്…
ഗോരക്ഷയിൽ വീണ്ടും ആൾകൂട്ടക്കൊല പശു കടത്ത് ആരോപിച്ച് വീണ്ടും ആള്‍ക്കൂട്ടo ഒരാളെ അടിച്ചുകൊന്നു
ഡൽഹി:പശുവിനെ കടത്തിയെന്ന് ആരോപിച്ച് രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. ഒരാളെ അടിച്ചുകൊന്നു. ഹരിയാനയിലെ പല്‍വാള്‍ ജില്ലയിലെ ബെഹ്റോള ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിന്…
ട്രൈബുണൽ നിർത്തലാക്കിയതോടെ മുന്നാറിൽ സിവിൽ കോടതികൾക്ക് നഷ്ടപെട്ട അധികാരം തിരികെ ലഭിച്ചു .ട്രൈബുണൽ വിധി ലഭിച്ച കേസ്സുകൾ…
.മൂന്നാർ :ട്രൈബുണൽ നിലവിൽ വന്നതോടെ എട്ടു വീട്ടിലേജുകളിലെ സിവിൽ കേസ്സുകൾ പരിഗണിച്ചിരുന്ന ദേവികുളം കട്ടപ്പന എന്നിവിടനകളിലെ മുനിസിഫ് കോടതിയുടെയും സബ്ബ് കോടതിയുടെയും അധികാരം…
ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനത്തില്‍ രാഷ്ട്രപതി ഒപ്പുവച്ചു
ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം.ജോസഫ് ഉള്‍പ്പെടെ മൂന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതിയില്‍ നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പുവച്ചു. സീനിയാറിറ്റിയില്…
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ ഓപ്പറേറ്റിംഗ് മാനുവൽ ഉടൻ സമർപ്പിയ്ക്കണമെന്ന് തമിഴ്നാടിന് മുല്ലപ്പെരിയാർ മേൽനോട്ട…
കുമളി :കേരളംനിരന്തരം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അണക്കെട്ടിന്റെ ഷട്ടർ ഓപ്പറേറ്റിംഗ് മാനുവൽ തമിഴ്നാട് കൈമാറാത്ത സാഹചര്യത്തിലാണ് മേൽനോട്ട സമിതി യോഗത്തിൽ കേരളം വീണ്ടും…
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതി; വത്തിക്കാന്‍ പ്രതിനിധിയുടെഅനുമതിയില്ലാതെ മൊഴിയെടുക്കാൽ ഇന്ത്യൻ സംഘത്തെ എംബസി…
ഡൽഹി :കത്തോലിക്കാ സഭയുടെ ജലഡര്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാന്‍ ഡല്‍ഹിയിലെത്തിയ അന്വേഷണസംഘത്തെ എംബസിയിലെ ഉദ്യോഗസ്ഥര്‍…
മോളി റ്റിബിറ്റിനെ കുറിച്ച് വിവരം നല്കുന്നവര്ക്കുള്ള പ്രതിഫലം 200000 ഡോളറായി വർധിപ്പിച്ചു
ബ്രൂക്ക്ലിന്‍ (അയോവ): ജൂലായ് 19 രാത്രി ജോഗിങ് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിപത്തു മണിക് ശേഷം കാണാതായ അയോവാ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി മോളി റ്റിബിറ്റിനെ (20)ഇതുവരെ…
ഫിബാ സമ്മേളനം ഡാലസില്‍ ഓഗസ്റ്റ് 2 മുതല്‍ 5 വരെ
ഡാലസ്: നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള വിവിധ സിറ്റികളില്‍ വര്‍ഷം തോറും സംഘടിപ്പിക്കാറുള്ള ഫിബാ കോണ്‍ഫറന്‍സ് ഈ വര്‍ഷം ഓഗസ്റ്റ് 2 മുതല്‍ 5 വരെ ഡാലസില്‍ നടക്കുന്നതാണെന്നു…
ഡോക്ടറെ വെടിവെച്ചിട്ടത് അമ്മ മരിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍
ഹൂസ്റ്റണ്‍: പ്രസിഡന്റ് ബുഷിന്റെ ഡോക്ടറും, ഹൂസ്റ്റണിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റുമായ ഡോ മാര്‍ക്കിനെ വെടിവച്ചു കൊലപ്പെടുത്തിയത് 20 വര്‍ഷം മുമ്പ് ഡോക്ടര്‍ നടത്തിയ…
ഷെറിന്റെ മരണം: വെസ്!ലിയുടെ ജാമ്യ സംഖ്യ കുറച്ചു; പുറത്തിറങ്ങാനുളള സാധ്യത പരിശോധിക്കുന്നു
ഡാലസ് : മൂന്നുവയസുകാരി ഷെറിന് മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വളര്‍ത്തു പിതാവ് വെസ്!ലി മാത്യുവിന്റെ ജാമ്യത്തുക 2.5 മില്യണ്‍ ഡോളറില്‍ നിന്നും 1.3 മില്യനാക്കി…