ട്രൈബുണൽ നിർത്തലാക്കിയതോടെ മുന്നാറിൽ സിവിൽ കോടതികൾക്ക് നഷ്ടപെട്ട അധികാരം തിരികെ ലഭിച്ചു .ട്രൈബുണൽ വിധി ലഭിച്ച കേസ്സുകൾ അനന്തരനടപടിഅവ്യക്തതയിൽ

ട്രൈബുണലിലിന് എട്ടുവിളജുകളിലെ കേസ്സുകളിൽ തീരുമാനമെടുത്തു ഉത്തരവിറക്കാൻ കഴിഞ്ഞിരുന്നു വെങ്കിലും വിധി നടപ്പാകികാനുള്ള അധികാരം ട്രൈബുണലിനില്ലായിരുന്നു ഇതായിരുന്നു

0

.മൂന്നാർ :ട്രൈബുണൽ നിലവിൽ വന്നതോടെ എട്ടു വീട്ടിലേജുകളിലെ സിവിൽ കേസ്സുകൾ പരിഗണിച്ചിരുന്ന ദേവികുളം കട്ടപ്പന എന്നിവിടനകളിലെ മുനിസിഫ് കോടതിയുടെയും സബ്ബ് കോടതിയുടെയും അധികാരം നഷ്ടമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ആദ്യo കെ ഡി എച്ച് വില്ലേജിലെ സർക്കാർ ഭൂമിസംബന്ധമായ കേസ്സുകൾ മാത്രം കേസുകൾക്ക് വേണ്ടി സ്ഥാപിതമായ ട്രൈബുണലിലേക്ക് എട്ടുവിളജുകളെ മുഴുവൻ സിവിൽ കേസുകളും എത്തപ്പെട്ടത് .വിധിയെത്തുടന്ന് ദേവികുളം കട്ടപ്പന സബ് കോടതികളിലും മുനിസിഫ് കോടതികളിലും എത്തുന്ന സിവിൽ കേസ്സുകൾ ട്രൈബുണലിൽ പരിഗണിക്കേണ്ടതായി വന്നു ഇതോടെ ഈ മുനിസിഫ് കോടതിയുടെയും സബ് കോടതിയുടെയും അധികാരം നഷ്ടമാകുകയായിരുന്നു .ട്രൈബുണൽ നിർത്തലാക്കി ഉത്തരവിറങ്ങിയതോടെ ഹൈക്കോടതി വിധി ബാധകമല്ലാതാവുകയും . നഷ്ടപെട്ട മുനിസിഫ് സബ് കോടതികളുടെ അധികാരം തിരികെ ലഭിക്കുകയും ചെയ്തു
.ട്രൈബുണലിന്റെ പരിഗണയിൽ ഉണ്ടായിരുന്ന കേസ്സുകൾ എല്ലാം അതാത് പ്രദേശത്തെ മുനിസിഫ് സബ് കോടതികളിലേക്ക് അയക്കാനുള്ള ഉത്തരവ് ഉടൻ സർക്കാർ പ്രസ്ഥാപിക്കും അതോടെ ഭൂമി സംബന്ധമായ കേസ്സുകളിൽ തീരുമാനങ്ങൾ എളുപ്പത്തിൽ ഉണ്ടാകുമെന്നുറപ്പാണ് നിയമ ത്തിലെ അവ്യക്തതയോടെ സ്ഥാപിതമായ ട്രൈബുണൽ പുറപ്പെടുവിച്ച ഉത്തരവുകൾ എങ്ങനെ നടപ്പാക്കും എന്നത് സബന്ധിച്ച അവ്യക്തത ഇപ്പോൾ നിലനിക്കുകയാണ്.ട്രൈബുണലിലിന് എട്ടുവിളജുകളിലെ കേസ്സുകളിൽ തീരുമാനമെടുത്തു ഉത്തരവിറക്കാൻ കഴിഞ്ഞിരുന്നു വെങ്കിലും വിധി നടപ്പാകികാനുള്ള അധികാരം ട്രൈബുണലിനില്ലായിരുന്നു ഇതായിരുന്നു ട്രൈബുണലിന്റെ ഏറ്റവും വലിയ പോരായ്മ .
നിർത്തലാക്കിയ ട്രൈബുണലിനെ പകരം സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഭൂമിയിലെ കേസുകൾ പരിഗണിക്കാൻ കഴിയും വിധം എല്ലാ അതികാരങ്ങളോടും കൂടെ പുതിയ ട്രൈബുണൽ സ്ഥാപിക്കാൻ സർക്കാർ തലത്തിൽ ചർച്ചനടന്നുവരികയാണ് . എന്തായാലും ഇക്കാര്യത്തിലുള്ള തീരുമാനം ഉടനുണ്ടാകും

You might also like

-